0%

Chapter Title : പ്രവാസി 3 [Priyanka] [FE]

Author : പ്രിയങ്ക Read All Parts 535.4K

പരിപാടിക്ക് ഇനി രണ്ട് ദിവസം വിശ്രമം .

നമുക്ക് ഒരു ചെറിയ ടൂർ പോകാം ഒരു രണ്ട് ദിവസത്തേക്ക് . ഞങ്ങൾ അന്ന് ടൂറിന് പോകുന്ന കാര്യം പറഞ്ഞപ്പോൾ മോളെ കൊണ്ടു പോകാത്തതിൽ രമേശണ്ണനും എനിക്കും വലിയ വിഷമം തോന്നിയായിരുന്നു.

എന്തോ അത് ഓരോ ദിവസം കഴിയുന്തോറും ഞങ്ങളെ കൂടുതൽ വിഷമിപ്പിച്ചു. അതാണ് ഇത്ര പെട്ടെന്ന് ഒരു ടൂർ തസ്നിമോൾക്ക് വേണ്ടി ഞങ്ങൾ പ്ലാൻ ചെയ്തത്.

തസ്നിക്ക് സന്തോഷമായി അവരോടൊപ്പം ടൂറിന് പോകാമെന്ന് ഓർത്ത്. അവർക്ക് തൻ്റെ വിഷമം മനസ്സിലായതും അത് മനസ്സിലാക്കി അവൾക്ക് വേണ്ടി മാത്രം ഈ ടൂർ സെറ്റ് ചെയ്തതും തസ്നിയെ ഒരുപാട് സന്തോഷിപ്പിക്കുകയും അവരോട് അവൾക്ക് ഒരുപാട് ബഹുമാനവും സ്നേഹവും ആദരവും തോന്നാനും ഇടയാക്കി.

തസ്നി : താങ്ക്സ് ചേച്ചി . ഞാനൊന്ന് അശ്റഫ് ഇക്കായോടൊന്നു ചോദിച്ചിട്ടു പറയാം. എനിക്കും നല്ല താല്പര്യമുണ്ട് ചേച്ചി ടൂറിനൊക്കെ പോകാൻ.

ലത : എന്നാൽ പിന്നെ അങ്ങനെ ആകട്ടെ. എന്തായാലും തസ്നി മോൾക്ക് ഇന്നലെ രാത്രി നടന്ന ഫാൻ്റസി ഇഷ്ടമായ സ്ഥിതിക്ക് ഞാൻ പറഞ്ഞ വാക്ക് പാലിക്കണ്ടായോ.

അത് കൊണ്ട് തസ്നി മോളുടെ മൊബൈലിൽ ഞാൻ ഇന്നലെ രാത്രിയിലത്തെ ഫാൻ്റസി വീഡിയോ ഷെയർ ചെയ്യാം.

അതും പറഞ്ഞു ലത തസ്നിയുടെ മൊബൈലിലേക്ക് വീഡിയോ അയച്ച് കൊടുത്തതിന് ശേഷം ലത അടുക്കളയിലേക്ക് പോയി. ഇതേ സമയം തസ്നി അണ്ടി പോയ അണ്ണാനെ പോലെ ഇരിപ്പായി.

തൻ്റെ ആഗ്രഹം പോലെ തസ്നിക്ക് ലതയുടെ ഫോൺ കിട്ടാത്തത് കൊണ്ട് താനിനി എങ്ങനെയാണ് തനിക്ക് ലതയുടെ ഫോണിൽ കാണാൻ കഴിയാതെ പോയ

💬 Comments

View all comments