0%

Chapter Title : പ്രവാസി 3 [Priyanka] [FE]

Author : പ്രിയങ്ക Read All Parts 545.7K

വീഡിയോകൾ കാണുന്നതെന്ന് അവൾ ചിന്തിച്ചു.

ഒടുവിൽ തസ്നിക്ക് ഒരു ഐഡിയ തോന്നി. ഈ വീഡിയോ കണ്ടതിന് ശേഷം ഡിലീറ്റ് ചെയ്തു ലത ചേച്ചിയോട് അവരുടെ ഫോൺ തരാൻ പറഞ്ഞു ബാക്കിയുള്ള അവരുടെ വീഡിയോകളും ചിത്രങ്ങളും തൻ്റെ ഫോണിലോട്ട് മാറ്റണം.

ഇന്നെന്തായാലും ഈ വീഡിയോ കണ്ടതിന് ശേഷം ഇന്ന് തന്നെ ഡിലീറ്റാക്കാം. ബാക്കി പരിപാടികൾ ടൂർ കഴിഞ്ഞ് വന്നതിന് ശേഷം നടത്താം. അതാകുമ്പോൾ ചേച്ചിക്ക് സംശയം തോന്നത്തുമില്ല.

കുറച്ച് നേരം കഴിഞ്ഞ് തസ്നി അശ്റഫിനെ വിളിച്ച് അഷ്റഫിനോട് ലത പറഞ്ഞ ടൂറിൻ്റെ കാര്യം പറഞ്ഞപ്പോൾ അഷ്റഫും അവളെ അവരോടൊപ്പം ടൂർ പോകാൻ സമ്മതിച്ചു.

അശ്റഫിൻ്റെ സമ്മതം കിട്ടിയപ്പോൾ തസ്നി ശരിക്കും ഹാപ്പിയായി.

അശ്റഫ് തസ്നിയോട് തന്നെയും രമേശനെയും ലതയെയും മക്കളെയും ഒക്കെ ചേർത്ത് ഗ്രൂപ്പ് ഉണ്ടാക്കണമെന്നും ടൂറിൻ്റെ ഫോട്ടോസും വീഡിയോസും അതിന് ശേഷം ഇനിയങ്ങോട്ടുള്ള വീഡിയോകളും ചിത്രങ്ങളും ഒക്കെ അതിൽ ഇടങ്ങളെന്നും പറഞ്ഞു.

അശ്റഫിൻ്റെ ഉദ്ദേശം എന്താണെന്ന് മനസ്സിലാക്കാതെ തസ്നി ഉടനെ തന്നെ അശ്റഫ് പറഞ്ഞത് പ്രകാരം ഒരു ഗ്രൂപ്പുണ്ടാക്കി.

***********************

ടൂർ പോകാൻ അശ്റഫിൻ്റെ സമ്മതം കിട്ടിയ സന്തോഷത്തോടെ തസ്നി കുളിച്ച് രാവിലത്തെ ഫുഡും അടിച്ച് ലതയെ ടൂറിന് പോകാൻ അശ്റഫിൻ്റെ സമ്മതം കിട്ടിയ കാര്യവും അറിയിച്ചതിന് ശേഷം ലത അയച്ച് തന്ന വീഡിയോ കാണാൻ തുടങ്ങി.

വീഡിയോ കാണാൻ തുടങ്ങിയപ്പോൾ തസ്നിക്ക് ഇന്നലെ രാത്രിയിൽ ലത പറഞ്ഞത് പോലെ തന്നെ പെട്ടെന്ന് ചിന്തിച്ച് കാണാൻ കഴിഞ്ഞു. രാത്രിയിൽ കടന്ന് പോയ അതേ മാനസികാവസ്ഥയിലുടെ തന്നെ വീണ്ടും തസ്നി കടന്ന് പോയി.

അതോടൊപ്പം കുറച്ച് ദിവസമായി കാണാൻ

💬 Comments

View all comments