Chapter Title : പ്രവാസി 3 [Priyanka] [FE]
: അത് വീണ്ടും ഒന്ന് കൂടി കണ്ട് നോക്കുകയാണ് ചേച്ചി
ലത : അതെന്താ തസ്നി മോളെ വീണ്ടും കാണുന്നത്
തസ്നി : ഒന്നും കൂടി കാണാൻ തോന്നി. അപ്പോൾ ഒന്നും കൂടി കാണാമെന്ന് വിചാരിച്ചു ചേച്ചി
ലത : അപ്പോൾ തസ്നി മോൾക്ക് ഞങ്ങളുടെ കളിയുടെ വീഡിയോ ഇഷ്ടപ്പെട്ടു അല്ലേ തസ്നി മോളെ ?
തസ്നി : ( നാണത്തോടെ ) ഹും .. ഇഷ്ടപ്പെട്ടു ചേച്ചി.
ലത : അപ്പോൾ തസ്നി മോൾക്ക് നേരിട്ട് കണ്ടതാണോ ഇഷ്ടമായത് അതോ വീഡിയോയിൽ കണ്ടതാണോ ഇഷ്ടമായത്
തസ്നി : രണ്ടും ഇഷ്ടമായി ചേച്ചി
ലത : എന്നാലും അതിലേതാ തസ്നി മോൾക്ക് കൂടുതൽ ഇഷ്ടമായത്
തസ്നി : ( ചേച്ചിയോട് എങ്ങനെ പറയും എനിക്കേതാണ് കൂടുതൽ ഇഷ്ടമായതെന്ന്. അങ്ങനെ തുറന്ന് പറഞ്ഞാൽ ചേച്ചിയെന്ത് വിചാരിക്കും എന്നെക്കുറിച്ച്. തുറന്ന് പറയാതിരിക്കാനും വയ്യ പറയാനും പറ്റില്ല.
ഇനിയിപ്പോൾ ഒരു ന്യൂട്രലായിട്ട് പറയാം. അതാണ് നല്ലത്) അത് വന്നിട്ട് …. നേരിട്ട് കണ്ടതാണ് എനിക്ക് കൂടുതൽ ഇഷ്ടമായത്
ലത : അതെന്താ കാരണം
തസ്നി : അത് വന്നിട്ട് നേരിൽ കാണുമ്പോൾ നമ്മൾ വേറെ ഒരു ലോകത്തായിരിക്കും. അതും ചേച്ചി പറയുന്നത് പോലെയാണ് കാണുന്നതെങ്കിൽ
ലത : അപ്പോൾ ഇനിയുള്ള ഫാൻ്റസികളുടെ വീഡിയോ മൊബൈലിൽ റെക്കോർഡ് ചെയ്യുന്നതിൽ തസ്നി മോളുടെ അഭിപ്രായമെന്താണ്
തസ്നി : എനിക്കതിനോട് എതിരഭിപ്രായമൊന്നുമില്ല ചേച്ചി. ചേച്ചിക്കാണെങ്കിലും പിന്നീട് കാണാമല്ലോ.
ലത : (കൊച്ചു കള്ളി . വീഡിയോ വേണമെന്ന് തുറന്ന് പറയാൻ മടിയാണല്ലേ ) അപ്പോൾ ശരി.
💬 Comments
View all comments