Chapter Title : പ്രവാസി 3 [Priyanka] [FE]
ഇനിയുള്ള എല്ലാ ഫാൻ്റസിയിലും ഇനിയിപ്പോൾ ഞങ്ങൾ വീഡിയോ എടുക്കാം. തസ്നി മോൾക്കും തരാം കേട്ടോ.
തസ്നി : (ലത അത് പറഞ്ഞപ്പോൾ തസ്നിക്ക് സന്തോഷമായി. എന്നാൽ അത് പുറത്ത് കാണിക്കാതെ) ഹും… ശരി ചേച്ചി….
ലത : എന്നാൽ നാളെ ടൂറിന് പോകാൻ വേണ്ട ഒരുക്കങ്ങൾ നടത്തൂ തസ്നി മോളെ. രണ്ട് ദിവസത്തേക്ക് വേണ്ട തുണികളൊക്കെ എടുത്ത് വെച്ചോ
അതും പറഞ്ഞു ലത അവിടെ നിന്നും പോയി. തസ്നിയാണെങ്കിൽ ആ വീഡിയോ ഒരു തവണ കൂടി കണ്ട് കഴപ്പ് കേറ്റിയിട്ട് ടൂറിന് പോകാൻ വേണ്ട ഒരുക്കങ്ങളിലേക്ക് കടന്നു.
**************************************
അങ്ങനെ അവർ പിറ്റേന്ന് അതിരാവിലെ തന്നെ ടൂറിന് പുറപ്പെട്ടു. മുൻ സീറ്റിൽ രമേഷനും ലതയും പിറകിൽ തസ്നിയും മോനും. തസ്നിക്ക് ഒരു ബോറും തോന്നാതിരിക്കാനും രമേശനും തസ്നിക്കുമിടയിലുള്ള അടുപ്പം കൂട്ടാനുമായി യാത്രയിലുടനീളം അവർ ഓരോ തമാശകളും പറഞ്ഞും കളിയാക്കിയും പാട്ടുകൾ പാടിയും ഒക്കെയായിരുന്നു അവരുടെ യാത്ര.
ലത ചുമ്മാ ഓരോ കാര്യങ്ങൾ പറഞ്ഞ് രമേശനെയും തസ്നിയെയും തമ്മിൽ കൂടുതൽ സംഭാഷണങ്ങളിൽ ഏർപ്പെടുത്തി കാറിലെ അന്തരീക്ഷം കൂടുതൽ രസകരമാക്കി മാറ്റി.
തസ്നിയെ ബോറടിപ്പിക്കാതിരിക്കുക എന്നതിനൊപ്പം തസ്നിയുടെ സ്വരം കേൾക്കുകയും രമേശനുമായിട്ട് അകലങ്ങൾ ഭേദിച്ച് തസ്നിയെ അടുപ്പിക്കുകയും ചെയ്യുക എന്നൊരു ലക്ഷ്യമാണ് ഇത് കൊണ്ട് ലത ഉദ്ദേശിക്കുന്നത്
ഓരോ സ്ഥലങ്ങളിൽ പോയി ഓരോന്നും കണ്ടു. ഈ യാത്രയിൽ ഏറ്റവും കൂടുതൽ ആസ്വദിച്ചത് തസ്നി തന്നെ ആയിരുന്നു. രമേശണ്ണനും തസ്നിക്കും ഒന്നിക്കാനായി ലത തസ്നിയുടെ മോനെ എടുത്ത് കൊണ്ട് പോയി കൊഞ്ചിച്ചു.
അടുത്ത ഏതെങ്കിലും ഫാൻ്റസികളിൽ രമേശണ്ണൻ്റെ മുഖവും സംസാരവും സ്വരവും
💬 Comments
View all comments