0%

Chapter Title : പ്രവാസി 3 [Priyanka] [FE]

Author : പ്രിയങ്ക Read All Parts 548.2K

കാണാൻ പറ്റുകയുള്ളായിരുന്നു. അതുകൊണ്ടായിരുന്നു അത് വരെ ലത അടുത്ത ഘട്ടത്തിനായി കാത്തിരുന്നത്.

അത് വരെ കടലിൽ കുട്ടികളും മറ്റും പട്ടം പറത്തുന്നതും മറ്റ് കളികളിൽ ഏർപ്പെട്ടിരിക്കുന്ന കുട്ടികളെയും കണ്ട് കാലുകൾ നനച്ച് ആസ്വദിച്ച് നിന്ന തസ്നിയോട് ലത കുറച്ച് കൂടി മൂന്നോട്ട് നിൽക്കാമെന്ന് പറഞ്ഞു. എന്നാൽ

തസ്നി : ചേച്ചി പേടിയാകുന്നു മുന്നോട്ട് നിൽക്കാൻ

ലത : തസ്നി മോളെന്തിനാണ് പേടിക്കുന്നത്. എല്ലായിടത്തോട്ടും ഒന്ന് നോക്കിയേ . കണ്ടില്ലേ …. എല്ലാവരും ഇറങ്ങുന്നത് കണ്ടില്ലേ. പിന്നെ തസ്നി മോളെന്തിനാണ് വെറുതെ പേടിക്കുന്നത്.

എല്ലാത്തിനും പുറമെ തസ്നി മോളുടെ കൂടെ ഞങ്ങളൊക്കെയില്ലേ തസ്നി മോളെ.

തസ്നി : ചേച്ചി എന്തെങ്കിലും പറ്റുമോ

ലത : ഒന്നും പറ്റില്ല. ബീച്ചിൽ വരുന്ന എല്ലാവരും കുറച്ച് നേരം കടൽ തിരകളുമായി കളിച്ചും കുളിച്ചും ഉല്ലസിച്ചിട്ടേ പോകാറുള്ളൂ.

അതും പറഞ്ഞു ലത തന്നെ തസ്നിയെ കുറച്ചധികം മുന്നോട്ട് കൊണ്ടുപോയി . കൂടെ തസ്നിയുടെ ഇപ്പുറുത്തെ സൈഡിലായി തസ്നിയുടെ മോനെയും ഒരു കയ്യിൽ നെഞ്ചിൽ ചേർത്ത് പിടിച്ച് രമേശനും അവർക്കൊപ്പം പോയി.

ഇപ്പോൾ എല്ലാ തിരകളും അവരെ തഴുകാൻ തുടങ്ങി. തസ്നിയുടെ ഭയം ഏകദേശം കുറഞ്ഞ് കുറഞ്ഞ് വരുന്നത് മനസ്സിലായപ്പോൾ കുറച്ചും കൂടി മുന്നോട്ട് തസ്നിയെ പിടിച്ച് ലത പോയി കൂടെ രമേശനും.

ഇപ്പോൾ തിരകൾ തസ്നിയുടെ കാൽ മുട്ട് വരെ വന്നടിക്കാൻ തുടക്കമിട്ടു. അപ്പോൾ തുടക്കം മുതൽ തസ്നിക്ക് ബാലൻസ് കിട്ടുന്നില്ലായിരുന്നു. രമേശനും ലതയും നോക്കി കാത്തിരുന്ന മുഹൂർത്തമായിരുന്നു അത്.

ലത ഒട്ടും സമയം കളയാതെ എല്ലാവരും രണ്ട് കൈകളും ചേർത്ത് പിടിച്ച്

💬 Comments

View all comments