Chapter Title : പ്രവാസി 3 [Priyanka] [FE]
കാര്യങ്ങൾ ഉറപ്പിച്ചിരുന്നു. അത് പ്രകാരം ലത തസ്നിയെ കാൽ നനക്കാനായി വീണ്ടും വീണ്ടും നിർബന്ധിച്ചു.
അവസാനം വേറൊരു വഴിയുമില്ലാതെ തസ്നി അവളുടെ ഭയത്തെ കുറിച്ച് ലതയോട് പറഞ്ഞു. അത് കേൾക്കേണ്ട താമസം അവർ കേൾക്കാൻ കാത്തിരുന്നത് പോലെ ലത രമേശനെ വിളിച്ച് വരുത്തിയിട്ട് തസ്നിയുടെ ഭയത്തെ കുറിച്ച് പറഞ്ഞു.
അത് കേട്ട രമേശൻ ലതയുടെ കയ്യിലിരിക്കുന്ന തസ്നിയുടെ മോനെ എടുത്തിട്ട് ലതയെ കൊണ്ട് തസ്നിയുടെ കയ്യിൽ പിടിപ്പിച്ചതിന് ശേഷം തസ്നിയുടെ ഇപ്പുറത്ത് വശം രമേശൻ കൊച്ചിനെയും കൊണ്ടും അവരെല്ലാം ആയിട്ട് കടലിൽ കാൽ നനക്കാനായി ഇറങ്ങി.
അതായത് തസ്നിയെ നടുക്ക് നിർത്തി രമേശനും ലതയും അവൾക്ക് ഇരുവശവുമായി നിന്നു. തസ്നിക്ക് ഭയം കാരണം ഇറങ്ങാൻ അപ്പോഴും മടിച്ചു. എങ്കിലും ലതയുടെ നിർബന്ധത്തിൽ തസ്നി കാൽ ചെറുതായി നനക്കാൻ തുടങ്ങി.
കടൽ തിരകൾ വരുന്ന ഏറ്റവും ദൂരത്തിലായത് കൊണ്ട് വളരെ കുറച്ച് തിരകൾ ചെറുതായി മാത്രമേ അവരുടെ കാലുകൾ നനച്ചുള്ളൂ . കുറച്ച് നേരം ആയപ്പോഴേക്കും തസ്നി അതൊക്കെ ആസ്വദിക്കാൻ തുടങ്ങി.
എന്നാലിപ്പോഴും തസ്നി ഭയം കാരണം ലതയുടെ കൈ പിടിച്ച് നിൽക്കുകയാണ്. ഏകദേശം കുറെ നേരം നല്ല രീതിയിൽ ഇരുട്ടുന്നത് വരെ തസ്നിയെ അവിടെ നിർത്തി കാൽ നനയിപ്പിച്ചു.
നല്ല ഇരുട്ടിയ നിമിഷമായപ്പോൾ ലതക്ക് അടുത്ത ഘട്ടത്തിലേക്ക് തസ്നിയുടെ കാൽ നനക്കൽ മാറ്റാൻ തീരുമാനിച്ചു. ബീച്ചിൽ സ്ഥാപിച്ച ഫ്ലഡ് ലൈറ്റിൻ്റെ വെട്ടം അത്ര നല്ല രീതിയിൽ എത്താത്ത സ്ഥലത്തായിരുന്നു അവർ നിന്നിരുന്നത്.
അതുകൊണ്ട് അവരെ ആർക്കും കാണാൻ കഴിയാത്ത അവസ്ഥയായിരുന്നു. അടുത്ത് വരുന്നവർക്ക് മാത്രമേ അവരെ ഒന്ന്
💬 Comments
View all comments