0%

Chapter Title : പ്രവാസി 3 [Priyanka] [FE]

Author : പ്രിയങ്ക Read All Parts 547.8K

കൊച്ചിനെയും ബീച്ചൊക്കെ ഒന്ന് കാണിക്കാമെന്ന് വെച്ചു.

അശ്റഫ് : അതെന്തായാലും നന്നായി ചേച്ചീ. ഞാനും പല തവണ വിചാരിച്ചതാണ് അവരെയൊക്കെ ബീച്ചൊക്കെ കാണിക്കണമെന്ന്. പിന്നെ നടന്നില്ല. അണ്ണനോ ചേച്ചി

ലത : ഇവിടെ അടുത്ത് തന്നെയുണ്ട്

രമേശൻ : ആഹ് ഇതാരാ അശ്റഫ് മോനാണോ

അശ്റഫ് : അതെ അണ്ണാ. പിന്നെ അവിടെ എല്ലാരും കൂടി ബീച്ച് കാണാനിറങ്ങിയതാണോ

രമേശൻ : അതേ മോനെ . ഞങ്ങളെല്ലാം കൂടി ബീച്ച് കാണാൻ ഇറങ്ങിയതാണ്. തസ്നി മോൾ ബീച്ച് കണ്ടിട്ടില്ലല്ലോ . അതുകൊണ്ട് അവരെ ഒന്ന് ബീച്ച് കാണിക്കാമെന്ന് വെച്ചു. ഞങ്ങളൊക്കെ ഇടക്കൊക്കെ ബീച്ചിലൊക്കെ പോകാറുണ്ട്.

അശ്റഫ് : അതെന്തായാലും നന്നായി അണ്ണാ. ബീച്ച് കണ്ടിട്ട് ഓള് എന്ത് പറഞ്ഞു

രമേശൻ : തസ്നി മോളും മോനും ഹാപ്പി. തസ്നി മോളാണെങ്കിൽ ഇനിയും ബീച്ച് കാണണമെന്നാണ് ഇപ്പോൾ പറയുന്നത്

അശ്റഫ് : അണ്ണനും കുടുംബവും പോകുമ്പോൾ ഇടക്കൊക്കെ തസ്നിയെയും മോനെയും കൊണ്ട് പോകണം രമേശണ്ണാ. അവർ എത്രയെന്ന് വെച്ച് അവിടെ എവിടെയും പോകാതെ ഒരു നേരമ്പോക്കുമില്ലാതെ കഴിയുന്നത്

രമേശൻ : അതൊക്കെ ഞങ്ങൾ ഏറ്റു.

അശ്റഫുമായി അവരെല്ലാം കുറച്ച് നേരം കൂടി സംസാരിച്ചിട്ട് ഫോൺ വെച്ചു. രമേശൻ പോയി കാൽ നനക്കാൻ തുടങ്ങുകയും തിരയോട് കളിക്കാനും തുടങ്ങി.

ഇത് കണ്ട ലത തസ്നിയോട് കാൽ നനക്കാൻ പോകാമെന്ന് പറഞ്ഞു. തസ്നിക്ക് കാൽ നനക്കാൻ ആഗ്രഹമുണ്ടെങ്കിലും ഭയം കാരണം മടിച്ച് നിന്നു.

രമേശൻ ലതയോട് തസ്നിക്ക് ബീച്ച് കാണണമെന്ന് പറഞ്ഞപ്പോൾ തന്നെ രമേശനും ലതയും ചേർന്ന് ബീച്ചിൽ വെച്ച് നടത്തേണ്ട

💬 Comments

View all comments