Chapter Title : പ്രവാസി 3 [Priyanka] [FE]
എന്തായാലും ലത ചേച്ചിയോട് ചോദിച്ചു നോക്കാം. അതെല്ലാം ആലോചിച്ചതിന് ശേഷം തസ്നി ശരീരത്തിൽ ശേഷിച്ച തുണികളൊക്കെ ഉരിഞ്ഞ് ഒരു ടവ്വൽ കെട്ടി കുളിക്കാൻ തുടങ്ങി.
ഇതേ സമയം റൂമിൽ കയറിയ ലതയും രമേശനും അന്ന് നടന്ന കാര്യങ്ങളെ കുറിച്ചും പിറ്റേന്ന് നടത്തേണ്ട കാര്യങ്ങളെ കുറിച്ചും ചർച്ച ചെയ്തു.
ലത : എന്തായാലും ഇന്ന് ഒരു കിടിലൻ ദിവസമായിരുന്നു അല്ലേ രമേശണ്ണാ
രമേശൻ : അതെ അടിപൊളി തന്നെയായിരുന്നു.
ലത : അതൊക്കെ പോട്ടെ . രമേശണ്ണൻ തസ്നിയോട് കുളിക്കണം എന്ന് നിർബന്ധിച്ച് പറയാനുള്ള കാര്യമെന്താണ്?. രമേശണ്ണാ നിങ്ങൾ ഒന്നും കാണാതെ തസ്നിയോട് ഒന്നും അങ്ങനെ പറയില്ല എന്നെനിക്കറിയാം.
രമേശൻ : അപ്പോൾ നീയത് ശ്രദ്ധിച്ചുവല്ലേ
ലത : അതെ. ഞാൻ ശ്രദ്ധിച്ചു. അതുകൊണ്ടാണല്ലോ ഞാനിപ്പോൾ ഇങ്ങനെ ചോദിച്ചതും
രമേശൻ : എന്നാൽ ലത ആദ്യം ഒരു കാര്യം ചെയ്യ്. എൻ്റെ ഷർട്ടിൻ്റെ മുൻ ഭാഗം മുഴുവൻ ഒന്ന് മണത്ത് നോക്ക്.
അപ്പോൾ നിനക്ക് ഞാൻ പറയാതെ തന്നെ എന്താണ് കാര്യമെന്ന് മനസ്സിലാക്കാൻ കഴിയും.
അത് പറഞ്ഞിട്ട് രമേശൻ ലതയെ അയാൾ ഇട്ടിരിക്കുന്ന ഷർട്ട് മണപ്പിക്കാനായി ലതയുടെ മുന്നിലേക്ക് കുറച്ച് കൂടി നീങ്ങി ഇരുന്നു. ലത രമേശൻ്റെ ഷർട്ടിൻ്റെ മുൻ ഭാഗം മുഴുവൻ നന്നായി മണത്ത് നോക്കി.
അതും പല ആവർത്തി. ഒടുവിൽ ലതക്ക് അത് കത്തി.
ലത : ഹോ അപ്പോൾ തസ്നിയുടെ മുലകൾ രമേശണ്ണൻ്റെ നെഞ്ചിൽ നല്ല രീതിയിൽ അമർന്നു അല്ലേ. ഒന്നൊര മണിക്കൂറത്തെ തസ്നിയുടെ മുലകൾ രമേശണ്ണൻ്റെ നെഞ്ചിൽ അമർന്നുണ്ടായ പാലാണല്ലേ ഇത്.
പക്ഷേ
💬 Comments
View all comments