Chapter Title : പ്രവാസി 3 [Priyanka] [FE]
ലത തസ്നിയുടെ മാറിൽ കിടന്നുറങ്ങുന്ന തസ്നിയുടെ മോനെ എടുത്ത് കൊണ്ട് റൂമിലേക്ക് പോകാനായി തിരിഞ്ഞ് നിന്നു. രമേശൻ പൊട്ടിക്കാത്ത കുപ്പി വെള്ളം തസ്നിയുടെ കയ്യിൽ കൊടുത്തിട്ട് ലതയെയും വിളിച്ച് അവർക്കുള്ള റൂമിലേക്ക് കയറി.
തസ്നിയും റൂം തുറന്ന് അവളുടെ മുറിയിലേക്ക് കയറി വാതിൽ കുറ്റിയിട്ട് കയ്യിലിരുന്ന ലഗേജുകളെല്ലാം ഒതുക്കി വെച്ചിട്ട് അതിൽ നിന്നും കുളിച്ച് മാറാനായി അവൾക്കാവശ്യമായ തുണികളും എടുത്ത് ബാത്റൂമിലേക്ക് കയറി.
ബാത്റൂമിലേക്ക് കയറിയ തസ്നി ദേഹത്ത് നിന്നും അവൾ ധരിച്ചിരിക്കുന്ന തുണികൾ ഉരിയാൻ തുടങ്ങി. അപ്പോഴാണ് തസ്നി അത് ശ്രദ്ധിക്കാൻ തുടങ്ങിയത്. അവൾ ഇട്ടിരിക്കുന്ന ടോപ്പ് ഊരാൻ നോക്കിയപ്പോൾ ചെറുതായി ഒട്ടുന്നുണ്ടായിരുന്നു.
അത് കഷ്ടപ്പെട്ട് ഊരി മാറ്റിയതിന് ശേഷം ബ്രാ കൂടി ഊരി മാറ്റാൻ നോക്കിയപ്പോഴാണ് തസ്നിക്ക് ശരിക്കും കത്തിയത്. അവളുടെ മുലകൾ കിനിഞ്ഞ് മുലപ്പാൽ ഒലിച്ചതിൻ്റെ ശേഷിപ്പാണ് അതെല്ലാമെന്ന് തസ്നിക്ക് മനസ്സിലായി.
പക്ഷേ ഇതൊക്കെ എങ്ങനെ സംഭവിച്ചു എന്ന് തസ്നി ചിന്തിക്കാൻ തുടങ്ങി. വൈകിട്ട് ബീച്ചിൽ പോയതിന് ശേഷം ഉള്ള എല്ലാ കാര്യങ്ങളും ഓരോന്നോരോന്നായി ഓർത്തെടുത്തു.
അവസാനം തസ്നിക്ക് മനസ്സിലായി എങ്ങനെയാണ് തൻ്റെ മുലകൾ ചുരത്തിയതെന്ന്. അതെ തസ്നിക്ക് മനസ്സിലായി ബീച്ചിൽ കാൽ നനക്കാനായി ഉള്ളിലേക്ക് പോയപ്പോൾ വലിയ തിരമാലകൾ വരുന്ന സമയത്ത് അവളുടെ ബാലൻസ് തെറ്റി രമേശണ്ണൻ്റെയോ ലത ചേച്ചിയുടെ ദേഹത്തോ ചെന്നിടിച്ചപ്പോൾ തൻ്റെ മുലകൾ അവരുടെ ശരീരത്തിൽ കൂട്ടിമുട്ടി ഉണ്ടായതാണ്
തൻ്റെ മുല ചുരത്തൽ. പറ്റുമെങ്കിൽ ലത ചേച്ചിയോട് ഇതിനെ കുറിച്ച് ചോദിച്ച് ഒരു സോറിയും പറയണം. അയ്യേ ഇനി അതങ്ങാണം രമേശണ്ണൻ്റെ ദേഹത്താണ് പറ്റിയതെങ്കിൽ ഞാനെങ്ങനെ സോറി പറയും.
💬 Comments
View all comments