0%

Chapter Title : പ്രവാസി 3 [Priyanka] [FE]

Author : പ്രിയങ്ക Read All Parts 548.7K

മോളും. വർഷ മോളും ഇതൊക്കെ ഇപ്പോഴും ബീച്ചിൽ വരുമ്പോൾ ചെയ്യാറുണ്ട്.

പിന്നെ തസ്നി മോളെന്തിനാണ് ഇങ്ങനെ പലതും ചിന്തിക്കുന്നത്. ജീവിതം ആസ്വദിക്കേണ്ട സമയത്ത് ആസ്വദിക്കേണ്ട രീതിയിൽ ആസ്വദിക്കണം തസ്നി മോളെ. പിന്നീടതിനെ കുറിച്ച് ഓർത്ത് വേദനിക്കാതിരിക്കാൻ അതാണ് നല്ലത്.

അതുകൊണ്ട് നാളെ രാവിലെ തന്നെ തസ്നി മോളെയും കൊണ്ട് ഞങ്ങൾ ബീച്ചിൽ പോകുന്നു. തസ്നി മോളുടെ എല്ലാ ആഗ്രഹങ്ങളും സാധിച്ചു തരുന്നു.

അത്ര തന്നെ. ഞാനെല്ലാം തീരുമാനിച്ച് കഴിഞ്ഞു .

ഇതൊക്കെ കേട്ടപ്പോൾ തസ്നിക്ക് രമേശനോട് ഒരു മകളെന്ന പോലെ സ്നേഹം തോന്നി. അപ്പോൾ അവൾ ശരിക്കും ലക്കിയായി ഫീൽ ചെയ്തു. വരുന്ന വഴിയിൽ പിന്നെ പല കാര്യങ്ങളും അവർ സംസാരിച്ച് നല്ലൊരു ഫാമിലി ഹോട്ടലിൽ കയറി ഫാമിലി റൂമിൽ കയറി ഫുഡും അടിച്ച് അടുത്ത ലൊക്കേഷനിലേക്ക്

പോകാനായി റൂമെടുക്കാനായി ഒരു വലിയ ഹോട്ടലിൽ തന്നെ അടുത്തടുത്ത രണ്ട് മുറികൾ എടുത്തു. റൂമിൽ കയറുന്നതിന് മുന്നേയായി

രമേശൻ : തസ്നി മോളെ ഒന്ന് കുളിച്ചിട്ട് കിടന്നാൽ മതി. കടലിലൊക്കെ ഇറങ്ങിയതല്ലേ. അതുകൊണ്ട് തസ്നി മോൾ ഒരു കാര്യം ചെയ്യ് .

മോനെ ലതയെ ഏൽപിച്ചിട്ട് തസ്നി മോൾ പോയി കുളിക്ക്. തസ്നി മോൾ കുളിച്ചിറങ്ങിയതിന് ശേഷം ഫോണിൽ വിളിച്ചാൽ മതി. ലത മോനെയും കൊണ്ട് മോളുടെ റൂമിലെത്തും

തസ്നി : രമേശണ്ണാ എന്നാൽ പിന്നെ അങ്ങനെ ആകട്ടെ.

ലത : എന്നാൽ മോനെയിങ്ങ് താ തസ്നി മോളെ. പിന്നെ രമേശണ്ണാ തസ്നി മോൾക്ക് കുടിക്കാൻ അണ്ണൻ്റെ കയ്യിലിരിക്കുന്ന പൊട്ടിക്കാത്ത കുപ്പിവെള്ളം അങ്ങ് കൊടുത്തേക്ക്.

അത് പറഞ്ഞ് കൊണ്ട്

💬 Comments

View all comments