Chapter Title : പ്രവാസി 3 [Priyanka] [FE]
: എന്തായാലും അടുത്ത ടൂർ ഉടനെ പ്ലാൻ ചെയ്യണം. പിള്ളേർ വരുന്നതിന് മുന്നേ വേണം. എങ്കിലേ നമുക്കെല്ലാം ഒരുമിച്ച് അടിച്ച് പൊളിക്കാൻ പറ്റൂ
അതും പറഞ്ഞു അവരുടെ അടുത്ത ടൂറിനെ പറ്റിയും എത്ര ദിവസം വേണമെന്നും എവിടെയൊക്കെ പോകണമെന്നും ഒക്കെ സംസാരിച്ചു. ആ ചർച്ചയിൽ തസ്നിയുടെ അഭിപ്രായവും അവർ ചോദിച്ചറിഞു.
എന്നാൽ വീടിൻ്റെ പുറത്തേക്ക് വലുതായി ഇറങ്ങാത്ത തസ്നിക്ക് അതിനൊന്നും വലിയ മറുപടി ഒന്നും കൊടുക്കാനും പറ്റിയില്ല. അതിൽ നിന്നെല്ലാം ലതക്കും രമേശനും തസ്നി എത്രമാത്രം തങ്കമാണെന്ന് മനസ്സിലാക്കാൻ കഴിഞ്ഞു.
അതോടൊപ്പം ഈ ടൂറിലൂടെ തസ്നിക്ക് രമേഷനോട് സംസാരിക്കാനുള്ള നാണമൊക്കെ മാറുകയും ചെയ്തു. തസ്നി രമേശനോട് കൂടുതൽ ക്ലോസാവുകയും ചെയ്തു. തസ്നിക്കിപ്പോൾ രമേശനോട് കൂടുതൽ സംസാരിക്കാനും തമാശകൾ പറയാനും രമേശൻ്റെ തമാശകൾ കേട്ട് ചിരിക്കാനും കൗണ്ടർ അടിക്കാനും കളിയാക്കാനും കഴിയുന്നുണ്ട്.
ഒരു അച്ഛൻ്റെ സ്നേഹമെന്ന വ്യാജേനെ രമേശൻ തസ്നിയോട് പെരുമാറാനും തുടങ്ങി തസ്നിയെ ചെറിയ തട്ടലും മുട്ടലുമൊക്കെയായി ടൂർ അടിച്ച് പൊളിച്ചു.
അങ്ങനെ അവർ രാത്രി ആയപ്പോൾ വീട്ടിൽ തിരിച്ചെത്തി. വരുന്ന വഴിക്ക് ഹോട്ടലിൽ നിന്നും കഴിച്ചിട്ടാണ് വന്നത്. അതുകൊണ്ട് വന്നയുടനെ കുളിച്ച് ഫ്രെഷായി വിളിക്കാനുള്ളവരെയൊക്കെ വിളിച്ചും മെസ്സേജ് അയക്കാനുള്ളവർക്കെല്ലാം മെസ്സേജുകൾ അയച്ചും കഴിഞ്ഞതിന് ശേഷം അന്നെടുത്ത ഫോട്ടോസും വീഡിയോസും ഗ്രൂപ്പികളിൽ ഷെയർ ചെയ്തു.
അതെല്ലാം കണ്ട തസ്നിയുടെ അനിയത്തിമാർക്ക് അവരെയും കൊണ്ട് പോകണമെന്ന് ലതയോടും തസ്നിയോടും ആവശ്യപ്പെട്ടു. ലത അവരെ കൊണ്ട് പോകാമെന്ന് പറഞ്ഞിട്ട് അന്നത്തെ വിഷിംഗും ഒരിക്കൽ കൂടി നടത്തിയിട്ട് എല്ലാവരും ഉറങ്ങാൻ കിടന്നു.
ഈ ടൂറിനിടയിലുള്ള രാത്രികളിലും സമയം കിട്ടുന്നതിനനുസരിച്ചും രമേശൻ ലതയെ
💬 Comments
View all comments