Chapter Title : പ്രവാസി 3 [Priyanka] [FE]
ഒരുങ്ങി നിൽക്കുകയാണ് നമ്മുടെ വർഷക്കുട്ടി. വന്നിട്ട് ഒരു രാത്രി കഴിഞ്ഞു. പക്ഷേ അജ്മലിനെ കാണാൻ പറ്റാത്തതിൽ അവൾക്ക് വലിയ വിഷമമുണ്ട്.
വീട് തൊട്ടടുത്താണെങ്കിലും വളർന്നതിന് ശേഷം ഇപ്പോൾ അങ്ങനെ എപ്പോഴും കുട്ടിക്കാലത്തെ കണക്ക് എപ്പോഴും ഓടിച്ചാടി ചെന്ന് കേറാൻ പറ്റാത്തതിൻ്റെയും ഒരു ഈർഷ്യ അവളുടെ മനസ്സിലും മുഖത്തുമുണ്ട്.
അജു പഠിക്കുന്ന മെഡിക്കൽ കോളജ് കുറച്ച് ദൂരം മാത്രം അകലെ ആയതിനാൽ അവൻ ദിവസവും അവൻ്റെ കാറിലോ ബൈക്കിലോ പോയി വരികയാണ് ചെയ്യാറ്.
ഏകദേശം വർഷയുടെ അതേ അവസ്ഥ തന്നെയായിരുന്നു അജ്മലിനും. കളിക്കൂട്ടുകാരുടെ മനസ്സിൽ തോന്നിയ ഒരു ഇഷ്ടം ഇതുവരെ രണ്ടാളും തുറന്ന് പറഞ്ഞിട്ടില്ലെങ്കിലും രണ്ടാൾക്കും പരസ്പരം അറിയാമായിരുന്നു അവരുടെ ഇഷ്ടം.
ഓരോ തവണ വെക്കേഷൻ വരുമ്പോഴും അജ്മലിൻ്റെ മനസ്സിൽ വർഷയുടെ മുഖമാണ് ആദ്യം വരുന്നത്. അതുകൊണ്ട് തന്നെ അജ്മൽ എല്ലാ അവധിക്കാലത്തും വർഷ വന്നിട്ടുണ്ടോ എന്ന് ആ ഓരോ അവധിക്കാല ദിവസങ്ങളിലും അന്വേഷിക്കാറുമുണ്ട്.
എല്ലാ വർഷവും അവധിക്ക് കാണാറില്ലെങ്കിലും കാണുന്ന അവധിക്കാലങ്ങളിൽ അവർക്കായി ഓർമ്മിക്കാൻ ഒരുപാട് മുഹൂർത്തങ്ങൾ അവർക്കിടയിൽ അവർ ഉണ്ടാക്കുകയും ചെയ്യാറുണ്ട്.
ഇത്തവണത്തെ കണ്ട് മുട്ടലോടെ അവരുടെ മനസ്സിലെ പ്രണയം തുറന്ന് പറയാനും അവരുടെ ബന്ധം എന്നത്തേക്കുമായി പുലർത്താൻ വേണ്ടി അവരുടെ മൊബൈൽ നമ്പർ പരസ്പരം ഷെയർ ചെയ്യാനും കാത്തിരിക്കുകയാണ് രണ്ടാളും.
രണ്ടാളിൻ്റെയും ആദ്യ പ്രണയം ആയിരുന്നല്ലോ. വർഷക്ക് ഒത്ത മുലകയാക്കെ വന്നതിന് ശേഷമുള്ള ആദ്യ കൂടിക്കാഴ്ചയുമായിരിക്കുമിത്.
അജ്മലിനെ കാണണമെന്ന ആഗ്രഹം കൊണ്ട് വർഷ അതിരാവിലെ തന്നെ എഴുന്നേറ്റ് പല്ലും തേച്ച് കുളിച്ച് ഒരുങ്ങി വീടിൻ്റെ മുന്നിൽ വന്ന് നിൽക്കുകയാണ്.
ഇന്നും അജ്മലിന് ക്ലാസ്സിൽ പോകേണ്ടത്
💬 Comments
View all comments