0%

Chapter Title : പ്രവാസി 3 [Priyanka] [FE]

Author : പ്രിയങ്ക Read All Parts 559.9K

രാത്രിയിലേക്കുള്ള ഫാൻ്റസിക്ക് റെഡിയാകാൻ തയ്യാറായി ഇരുന്നോളാനും അതിനെ കുറിച്ച് മാത്രം ചിന്തിച്ചോണ്ടിരിക്കാനും പറഞ്ഞു.

അത് കേട്ടപ്പോൾ തസ്നിക്ക് ഉള്ളിൽ സന്തോഷം ആയെങ്കിലും അവളത് പുറത്ത് കാണിക്കാതെ ഇരുന്നു.

√√√√√√√√√√√√√√√√√√√√√√√√√

(6) വർഷയും അജ്മലും തമ്മിൽ അവർ പറഞ്ഞ പ്രകാരം കാണുകയും രാത്രിയിൽ വർഷയുടെ റൂമിൽ അവരുടെ സ്നേഹ പ്രകടനം നടത്തിയും മെസ്സേജ് അയക്കുകയും പ്രൊപ്പോസൽ കഥകൾ പറയുകയും ഫോൺ വിളിക്കുകയും ചെയ്തു കൊണ്ടിരുന്നു.

ഇതേ സമയം വർഷക്ക് അവളുടെ കൂട്ടുകാരി നയനയുടെ മനസ്സിലിരിപ്പ് എന്താണെന്നറിയാനുമുള്ള curiosity യും ഓരോ ദിവസം കഴിയുന്തോറും കൂടിക്കൊണ്ടിരുന്നു.

അങ്ങനെ വർഷ നയനയുടെ കാര്യം ചിന്തിച്ചോണ്ടിരുന്ന സമയത്തായിരുന്നു നയനയുടെ കോൾ വരുന്നത്

വർഷ : ഹലോ

നയന : എന്താ വർഷാ അവിടെ വിശേഷങ്ങൾ. അമ്മയുടെ വീട്ടിൽ വന്നിട്ട് അടിച്ച് പൊളിക്കുകയാണോ അവിടെ

വർഷ : പിന്നെ അടിച്ച് പൊളിക്കാതെ. പിന്നെ അവിടെയെന്നാ വിശേഷം ചേച്ചി

നയന : ഇവിടെ പ്രത്യേകിച്ച് ഒന്നുമില്ല വർഷ. പിന്നെ നിൻ്റെ കാമുകൻ എന്ത് പറയുന്നു. നിൻ്റെ love അവനോട് പറഞ്ഞായിരുന്നോ

വർഷ : ഇങ്ങനെയൊക്കെ പോന്നു. ഞങ്ങൾ രണ്ടാളും പറഞ്ഞു. ഇപ്പോൾ ഞങ്ങൾ ശരിക്കും പ്രേമിച്ച് ജീവിക്കുന്നു. ഈ വെക്കേഷൻ കഴിയുന്നതുവരെയല്ലേ മാത്രമല്ലേ ചേച്ചി ഞങ്ങൾക്ക് നേരിട്ട് കാണുവാൻ സാധിക്കത്തോളൂ.

അതുകൊണ്ട് ഞങ്ങൾ എല്ലാ ദിവസവും രാവിലെയും രാത്രിയും കാണുന്നുണ്ട്.

നയന : രാത്രിയിൽ എങ്ങനെ എവിടെ വെച്ചാടീ പെണ്ണേ കാണുന്നത്. ഇനി മറ്റെ പരിപാടിയും നിങ്ങൾ തുടങ്ങിയോടീ

വർഷ : ഒന്നുപോയെ ചേച്ചീ. ഞങ്ങൾ ചേച്ചി പറയുന്ന മറ്റെ പരിപാടിയൊന്നും തുടങ്ങിയിട്ടില്ല. അതെല്ലാം കല്യാണം

💬 Comments

View all comments