Chapter Title : പ്രവാസി 3 [Priyanka] [FE]
കഴിഞ്ഞിട്ട് മതിയെന്നാ ഞങ്ങൾ രണ്ടാളും ഒരുമിച്ച് തീരുമാനിച്ചിരിക്കുന്നത്.
നയന : ഉവ്വെ ഉവ്വെ. ഞാൻ വിശ്വസിച്ചു. ഇപ്പോൾ ഇതൊക്കെ പറയും . നമുക്കറിയില്ലേ ഇതൊക്കെ
വർഷ : ഒന്ന് പോയെ ചേച്ചീ. ഞങ്ങൾക്ക് രണ്ടാളിനും അതിൻ്റെതായ കാരണങ്ങളുമുണ്ട്.
നയന : ശെരി. ഞാൻ സമ്മതിച്ചിരിക്കുന്നു. പോരെ എൻ്റെ വർഷക്കുട്ടിക്ക്
വർഷ : ങ്ങ്ഹും…..
നയന : അതൊക്കെ പോട്ടെ. നീ ഇപ്പോഴും പറഞ്ഞില്ല നിങ്ങൾ രാത്രി എവിടെ വെച്ചാണ് കണ്ട് മുട്ടുന്നതെന്ന്
വർഷ : അത് ചേച്ചി. പിന്നെ
നയന : എന്തിനാടീ വർഷക്കുട്ടി നീയിങ്ങനെ നാണിക്കുന്നത്. നീ പറയെടീ. ഒന്നുമില്ലെങ്കിലും ഈ കാര്യത്തിലും നിൻ്റെ സീനിയറായ ഈ നയന ചേച്ചിയോടെന്തിനാടീ പറയുന്നതിന് ഇത്ര മടി. അതുകൊണ്ട് വർഷ കൊച്ച് ധൈര്യമായിട്ടിങ്ങ് പറഞ്ഞേ
വർഷ : ഈ ചേച്ചിയുടെ ഒരു കാര്യം. അജുക്കാ രാത്രി മതിൽ കടന്ന് ഇവിടെ മുകളിലെത്തി ഞാൻ കിടക്കുന്ന റൂമിൽ വെച്ചാണ് കാണുന്നത്
നയന : എന്നിട്ട് നിങ്ങൾക്കെന്താ പരിപാടി അവിടെ. ഒന്ന് വിശദമായി പറയെടി പെണ്ണേ
വർഷ : അത് പിന്നെ ഞങ്ങൾ കെട്ടിപ്പിടിച്ച് ശരീരം മുഴുവൻ ഉമ്മവെക്കും. പിന്നെ കിടന്നു കൊണ്ട് ഞങ്ങൾ കെട്ടിപ്പിടിച്ച് ഉമ്മ വച്ച് സംസാരിക്കും
നയന : എന്നിട്ട് നിങ്ങൾ മുഴുവനെയാണോ കിടക്കുന്നത്
വർഷ : അല്ല. ഞങ്ങൾ ഡ്രെസ്സിട്ടാണ് എല്ലാ സമയവും ഉണ്ടാവുക. അല്ലാതെ ചേച്ചി വിചാരിക്കുന്ന പോലെയല്ല കേട്ടോ എൻ്റെ നയന ചേച്ചി
നയന : ഓ പിന്നെ. ഒന്നു പോടീ. വലിയ ഒരു പുണ്യാളത്തി വന്നിരിക്കുന്നു. നമുക്ക് കാണാം ഇതൊക്കെ എവിടെ
💬 Comments
View all comments