0%

Chapter Title : പ്രവാസി 3 [Priyanka] [FE]

Author : പ്രിയങ്ക Read All Parts 560.3K

വരെ പോകുമെന്ന്.

വർഷ : ഓ പിന്നെന്താ കാണാമെന്നേ

നയന : പിന്നെ പിന്നെ കാണാം.. ഇനി അതല്ല നിങ്ങൾക്ക് മറ്റേത് ചെയ്യണമെന്ന് തോന്നിയാലും കുഴപ്പമില്ലെടീ. ഒന്നും ആകാതെ ഇരിക്കാൻ ചില വഴികളുണ്ട്.

അതിലേതെങ്കിലും ഒന്ന് നോക്കിയാൽ മതി പരിപാടി നടത്താൻ

വർഷ : ഓ അതൊക്കെ ഞങ്ങൾക്കറിയാം കേട്ടോ ചേച്ചീ. ഞങ്ങളെ അത്ര ഇള്ള കുണുങ്ങളൊന്നുമല്ല കേട്ടോ. ഞങ്ങൾക്ക് രണ്ടാളിനും അത് ഇപ്പോൾ ചെയ്യാതിരിക്കാൻ അതിൻ്റേതായ കാരണങ്ങളുണ്ട്. തത്കാലം ചേച്ചി ഇത്രയും അറിഞ്ഞാൽ മതി.

നയന : ഓ ആയിക്കോട്ടെ. നമ്മളൊക്കെ പുറമ്പോക്ക്. ആഹ്… നിങ്ങളായി നിങ്ങളുടെ പാടായി

വർഷ : ആയിക്കോട്ടെ

നയന : അല്ലെടീ വർഷേ നിൻ്റെ അജു മുസ്ലിം അല്ലേ

വർഷ : അതെ. അതിനെന്താ കുഴപ്പം.

നയന : കുഴപ്പമുണ്ടെന്ന് ഞാൻ എപ്പോഴെങ്കിലും പറഞ്ഞോടീ പെണ്ണേ. പെണ്ണിൻ്റെ ഒരു അഹങ്കാരം കണ്ടില്ലേ ഒരു ലൈനായപ്പോൾ

വർഷ : ഒന്നു പോയെ ചേച്ചി. എനിക്കഹങ്കാരമൊന്നുമില്ല. ചേച്ചി പിന്നെന്തിനാ എൻ്റെ അജു മുസ്ലിമാണോയെന്ന് ചോദിച്ചത്

നയന : അതോ . അത് പിന്നെ. ഒരു കാര്യമുണ്ട്

വർഷ : അതെന്തു കാര്യം

നയന : അതൊക്കെയുണ്ട് എൻ്റെ വർഷക്കുട്ടീ

വർഷ : ചുമ്മാ ജാഡയിടാതെ കാര്യമെന്താണെന്ന് വെച്ചാൽ പറഞ്ഞേ

നയന : അതൊക്കെ പറയാം. ഇതൊരു പകുതി തമാശയും പകുതി കാര്യവുമായിട്ടുമെടുത്താൽ മതി എൻ്റെ പെണ്ണേ. പിന്നെ മറ്റൊര കാര്യം കൂടി.

എല്ലാം കേട്ട് കഴിഞ്ഞിട്ട് എന്നോട് പിണങ്ങില്ലായെന്ന് നിൻ്റെ അജൂക്കായെ കൊണ്ട് സത്യം ചെയ്താൽ മാത്രമേ ഞാൻ പറയൂ. അല്ലെങ്കിൽ ഞാൻ

💬 Comments

View all comments