Chapter Title : പ്രവാസി 3 [Priyanka] [FE]
പറയില്ല സത്യം
വർഷ : അപ്പോൾ എന്തോ കുഴപ്പമുള്ള കേസാണല്ലോ
നയന : അതെ. ചിലപ്പോൾ നിനക്ക് കുഴപ്പമായിരിക്കും. പിന്നെ ഞാൻ പറഞ്ഞല്ലോ 50:50 കാര്യം
വർഷ : ഓഹ്. അപ്പോൾ പ്രശ്നമാകും
നയന : എന്നാൽ വിട്ടേക്ക്. ഞാനായിട്ട് എൻ്റെ വർഷക്കുട്ടിക്ക് മോശമായി വരുന്നത് പറയുന്നു പോലുമില്ല പോരെ
വർഷ : അങ്ങനെ ഇപ്പോൾ വലിയ രക്ഷകിയൊന്നുമാകാതെ കാര്യമെന്താണെന്ന് പറഞ്ഞേ
നയന : അതിന് നീ സത്യമിടില്ലല്ലോ
വർഷ : ശ്ശോ ഈ ചേച്ചീടെ ഒരു കാര്യം. ശെരി ഞാൻ സത്യം ചെയ്യാം. ഇനി അതില്ലാതെ എൻ്റെ ചേച്ചി പറയാതെ ഇരിക്കണ്ട
നയന : എന്നാൽ സത്യം ചെയ്യ്
വർഷ : എൻ്റെ അജുക്കയാണെ സത്യം നയന ചേച്ചി പറയുന്ന കാര്യം കേട്ടിട്ട് അതിൻ്റെ പേരിൽ ചേച്ചിയോട് ഒരിക്കലും പിണങ്ങില്ല. ഇത് സത്യം സത്യം സത്യം…
പോരെ. ഇനി എന്താണെന്ന് വെച്ചാൽ കാര്യം പറയാൻ നോക്ക് ചേച്ചി.
നയന : ശെരി . ഞാൻ പറയാം. അതിന് മുന്നെ ഞാൻ ചോദിച്ചില്ലെ അജു മുസ്ലിമല്ലേയെന്ന്
വർഷ : അതെ ചോദിച്ചു. അജുക്കാ മുസ്ലിമാണ്. ഇനിയെന്താ അറിയേണ്ടത്
നയന : അജുവിൻ്റെ സാധനം നീ കണ്ടിട്ടുണ്ടോ?
വർഷ : ഇല്ല. കണ്ടിട്ടില്ല. അയ്യേ എന്തൊക്കെ വൃത്തികേടാ ചേച്ചി ഈ ചോദിക്കുന്നത്
നയന : അതൊക്കെ നിനക്ക് ഇപ്പോൾ വൃത്തികേടായി തോന്നും. പിന്നെ അതൊക്കെ മാറുന്ന ഒരു സമയം വരും . അപ്പോൾ നിന്നെ ഞാൻ എടുത്തോളാമെടി എൻ്റെ പെണ്ണേ
വർഷ : ഓഹ് ആയിക്കോട്ടെ. അല്ല ചേച്ചി
💬 Comments
View all comments