Chapter Title : പ്രവാസി 3 [Priyanka] [FE]
പറ്റുന്ന സമയം ഞാൻ പറയാം. അപ്പോൾ എന്നെ വിളിച്ചാൽ മതി. ഞാൻ വർഷുവിനെ വിളിച്ചാൽ ഇവിടെയുള്ളവർ അറിഞ്ഞാലോ?
. അത് കൊണ്ട് ഞാൻ ഫ്രീ ആകുമ്പോൾ പറയാം ..
വർഷ : ഇന്നാ ഇക്ക എൻ്റെ നമ്പർ. ( അതും പറഞ്ഞു അവൾ അവളുടെ നമ്പർ അജ്മലിന് പറഞ്ഞു കൊടുത്തു)
മൊബൈൽ നമ്പർ പരസ്പരം കൈമാറിയതിന് ശേഷം ഒന്ന് കൂടി അവർ രണ്ടാളും ഹഗ്ഗ് ചെയ്തു. കുറച്ച് നേരം കെട്ടിപ്പിടിച്ചതിന് ശേഷം അജ്മൽ കോളേജിലേക്കും വർഷ അവളുടെ അമ്മൂമ്മയുടെ അടുത്തേക്കും പോയി.
√√√√√√√√√√√√√√√√√√√√√√√√
അങ്ങനെ തസ്നിയുടെയും കുടുംബത്തിൻ്റെയും മറ്റും കാര്യങ്ങൾ സംസാരിച്ച് സംസാരിച്ച് ഏകദേശം 8.30 ഓടെ അവിടെ അവരുടെ സ്ഥലത്ത് എത്തിയ രമേഷനും ലതയും രണ്ടാളും അവരുടെ ഡ്രെസ്സിൽ ഘടിപ്പിച്ചു വെച്ചിരിക്കുന്ന സ്പൈ കാമറകൾ ഓണാക്കി തസ്നിയുടെ കുടുംബ വീട്ടിലേക്ക് തസ്നിയെയും മോനെയും വിളിക്കാനായി എത്തിച്ചേർന്നു.
കാറിൻ്റെ ശബ്ദം കേട്ട് കൊണ്ട് തസ്നിയുടെ വാപ്പ വന്ന് കതക് തുറന്ന് രമേശനെയും ലതയെയും സ്വീകരിച്ചു ആഥിത്യമരുളി.
തസ്നി പറഞ്ഞതനുസരിച്ച് തസ്നിയുടെ വീടൊരു യാഥാസ്ഥിത കുടുംബത്തിൻ്റെ എല്ലാ ചുറ്റുവട്ടങ്ങളും നിറഞ്ഞ ഒരു വീടാണെന്ന് ലതക്ക് അറിയാവുന്നത് കൊണ്ട് ലത അവിടെ തസ്നിയുടെ വാപ്പയുടെ മുന്നിൽ അധിക നേരം നിന്ന് സമയം കളയാതെ വന്ന കാര്യങ്ങൾ നേടിയെടുക്കാൻ തുടക്കമിടാനുള്ള ലക്ഷ്യമാക്കി നേരെ അടുക്കളയിലേക്ക് നടന്നു.
അടുക്കളയിലേക്ക് പോകുന്ന വഴിക്ക് ഡൈനിംഗ് ഹാളിൽ കൊണ്ടുവന്ന സാധനങ്ങളെല്ലാം ടേബിളിൻ്റെ പുറത്ത് വെച്ച് ലത അടുക്കളയിലേക്ക് കയറി.
അടുക്കളയിൽ ലത എത്തുമ്പോൾ രാവിലത്തേക്കുള്ള ബ്രേക്ക് ഫാസ്റ്റ് തയ്യാറാക്കുന്നതിൻ്റെ തിരക്കിലായിരുന്നു തസ്നിയുടെ ഉമ്മായും തസ്നിയുടെ അനിയത്തി
💬 Comments
View all comments