Chapter Title : പ്രവാസി 3 [Priyanka] [FE]
നിന്നിട്ട് പോയാൽ പോരെ.
ലത : അയ്യോ തസ്നിമോളെ അത് പറ്റില്ല. ഒന്നാമത് ടൂർ കഴിഞ്ഞ് വരുന്ന വഴിയല്ലേ. പിന്നെ അവിടെ വീട്ടിൽ ചെന്നിട്ട് ഇന്നും നാളെയുമായിട്ട് ഒരുപാട് പണിയുമുണ്ട് ചെയ്യാൻ .
അതൊക്കെ തസ്നി മോൾക്കും അറിയാവുന്ന കാര്യമല്ലേ. അയ്യോ ടൂറിൻ്റെ കാര്യം പറഞ്ഞപ്പോഴാണ് ഒരു കാര്യം ഓർമ്മ വന്നത്.
(അതും പറഞ്ഞു ലത ബാഗിൽ നിന്നും കുറച്ച് ചോക്കലേറ്റ് എടുത്ത് തസ്നിക്കും ഷൈമക്കും കൊടുത്തു. ചോക്കലേറ്റുകൾ കിട്ടിയപ്പോൾ രണ്ടാൾക്കും ഒരുപാട് സന്തോഷമായി ലതയോട് താങ്ക്സും പറഞ്ഞു. )
ലത നാളത്തെ കാര്യമെന്ന് പറഞ്ഞപ്പോൾ തസ്നിക്ക് ഓർമ്മ വന്നത് നാളെ നടക്കാൻ പോകുന്ന രമേശൻ ലത ടീമിൻ്റെ ആദ്യരാത്രി ഫാൻ്റസി നേരിൽ കാണാൻ പോകുന്ന നിമിഷത്തെ കുറിച്ചായിരുന്നു.
തസ്നിയുടെ കണ്ണുകളിൽ നിന്നും ലതയത് വായിച്ചെടുക്കുകയും ചെയ്തു
ലത : ഇതാണോ തസ്നി മോളെ മോളുടെ മുറി.
തസ്നി : അതെ ചേച്ചി. ഇതാണൻ്റെ മുറി
ലത : ഇവിടെ ആയിരുന്നോ തസ്നി മോളുടെ മണിയറയും ഒരുക്കിയത്.
തസ്നി : (ലത അത് ചോദിച്ചപ്പോൾ അവൾക്ക് അവളുടെ മണിയറയും ഫസ്റ്റ് നൈറ്റും ഓർമ്മ വന്നു. അപ്പോൾ തസ്നിയുടെ ചെഞ്ചുണ്ടിൽ നാണം വന്ന് ചെറിയ ചിരി വന്നു) ആ ചേച്ചി ഈ മുറി തന്നെയായിരുന്നു മണിയറയായി എൻ്റെ കല്യാണത്തിനായി ഒരുക്കിയത്
ലത : ആണോ തസ്നി മോളെ. എന്തായാലും നല്ല മുറിയാണ് കേട്ടോ. ഞാനൊന്ന് നല്ലവണ്ണം ഈ മുറി കണ്ടിട്ടില്ല. ഒന്ന് കണ്ടോട്ടെ
തസ്നി : അതിനെന്താ ചേച്ചി. ചേച്ചി ധൈര്യമായി കണ്ടോ. അതിന് ചോദിക്കണമെന്നില്ലല്ലോ
ലത :
💬 Comments
View all comments