Chapter Title : പ്രവാസി 3 [Priyanka] [FE]
തോർത്ത് കൊണ്ട് കെട്ടിവെച്ചുവരുന്ന ഒരു രംഗമായിട്ടായിരുന്നു.
ലതയുടെ ആ നോട്ടം കണ്ട തസ്നി ലതയോട്
തസ്നി : എന്താ ചേച്ചി ഇങ്ങനെ നോക്കുന്നത്. ആദ്യമായി കാണുന്നത് പോലെ
ലത : തസ്നിയെ ഇങ്ങനെ ഈ കോലത്തിൽ ആദ്യമായി കാണുകയല്ലേ. ശരിക്കും തസ്നിയുടെ സൗന്ദര്യം ഒരുപാട് കൂടിയത് പോലെ. ഇപ്പോൾ ഇവിടെ അശ്റഫ് ഇല്ലാത്തത് തസ്നിയുടെ ഭാഗ്യം.
ഇങ്ങനെ ഈ കോലത്തിൽ കണ്ടിരുന്നേൽ പിന്നെ 10 മാസം കഴിഞ്ഞ് ഒരു കൊച്ചിങ്ങ് വന്നേനെ എൻ്റെ തസ്നി മോളെ.
തസ്നി : (അത് കേട്ടപ്പോൾ തസ്നിയുടെ മുഖവും കവിളും നാണം കൊണ്ട് ചുമന്ന് തുടുത്തു. ചുണ്ടുകളിൽ ചോരവാർന്നു). ഒന്ന് പോ ചേച്ചി എന്നെയിങ്ങനെ കളിയാക്കാതെ.
ലത : അല്ല തസ്നി മോളെ ഞാൻ കാര്യമായി തന്നെ പറഞ്ഞതാണ്. ഇപ്പോൾ തസ്നി മോളുടെ സൗന്ദര്യം പതിന്മടങ്ങ് വർദ്ധിച്ചത് പോലെ. എല്ലാം അശ്റഫിൻ്റെ ഭാഗ്യം
പക്ഷേ അത് കേട്ടപ്പോൾ തസ്നിക്ക് ഒരു വിരഹത്തിൻ്റെ വേദനയുണ്ടായി. അത് അവളുടെ മുഖത്ത് അറിയാനും പറ്റി ലതക്ക്. അത് മനസ്സിലാക്കി കൊണ്ട് തന്നെ
ലത : തസ്നി മോൾക്ക് ഞാൻ പറഞ്ഞത് കേട്ടപ്പോൾ വിഷമമായോ. അതൊക്കെ “ശെരിയായി”ക്കൊള്ളും തസ്നിമോളെ. തസ്നി മോൾ വിഷമിക്കണ്ട. (മനസ്സിൽ - രമേശണ്ണൻ കളിച്ച് കളിച്ച് തസ്നി മോളെ നിന്നെ ശരിക്കും ശരിയാക്കി കൊള്ളും)
കുളിച്ച് വന്നത് കൊണ്ട് ആ കോലത്തിൽ തസ്നിയെ ബുദ്ധിമുട്ടിക്കാതിരിക്കാനായി ലത തന്നെ തസ്നിയുടെ കുഞ്ഞിനെ എടുത്തു കൊണ്ടുപോയി കുളിപ്പിച്ച് കൊണ്ടുവന്നു. അത് കണ്ടപ്പോൾ തസ്നിക്ക് ലതയുടെ തൻ്റെ മോനോടുള്ള സ്നേഹം കൊണ്ട് ചെയ്യുന്ന മനസ്സ് കണ്ട് തസ്നി
💬 Comments
View all comments