0%

Chapter Title : പ്രവാസി 3 [Priyanka] [FE]

Author : പ്രിയങ്ക Read All Parts 392.8K

സന്തോഷിച്ചു.

പക്ഷേ തസ്നിക്കറിയില്ലല്ലോ അശ്റഫിൻ്റെ കുഞ്ഞിനോട് കാണിക്കുന്ന ഈ സ്നേഹത്തിന് പോലും ഭാവിയിൽ ഇരട്ടിയായി തസ്നിയെ സുഖിപ്പിച്ച് കിടത്താനും പിഴപ്പിക്കാനും ഉള്ള വില പോലും ഉണ്ടെന്ന് .

എല്ലാവരും കുളിച്ചൊരുങ്ങി വന്നിട്ട് താഴെ അടുക്കളയിൽ 4 പെണ്ണുങ്ങളും വീണ്ടും ഒരുമിച്ച് കൂടി ആഹാരവും പാത്രങ്ങളും ഒക്കെ ഡൈനിംഗ് ടേബിളിൽ കൊണ്ടു പോയി വെച്ചു.

എന്നിട്ടവിടെ രാവിലെ നടന്നത് പോലെ ഉച്ചക്കും ആവർത്തിച്ചു. അതുകൊണ്ട് രമേശന് അപ്പോഴും ആ വീട്ടിലെ ഒരു തരുണീമണികളെയും കാണാൻ കഴിഞ്ഞില്ല. അതുപോലെ തന്നെ വൈകിട്ട് ചായ കുടിക്കാൻ ഉള്ള സമയത്തും അത് അങ്ങനെ തന്നെ ആവർത്തിച്ചു.

പക്ഷേ രമേശനോടുള്ള തസ്നിയുടെ വാപ്പയുടെ അടുപ്പം രമേശന് ഒരു നേരിയ പ്രതീക്ഷ നൽകി. രമേശന് തോന്നിയത് അടുത്ത പ്രാവശ്യം ഇവിടെ വരുമ്പോൾ തന്നെ ഇവിടെ ഉള്ളവർ സ്വന്തം കുടുംബക്കാരെ പോലെ തന്നെ എല്ലാവരും ചേർന്നായിരിക്കും സ്വീകരിക്കുകയെന്ന്.

എന്നിരുന്നാലും ലത ഇതിനോടകം അവരുടെ ഒപ്പം കൂടി ആ കുടുംബത്തിലെ ഒരു അംഗമായി മാറിയിരുന്നു. അതിനായി ലത അവരോടൊപ്പം മാക്സിമം ഇടപഴകി തമാശകൾ പറഞ്ഞും കളിയാക്കിയും കൊഞ്ചിച്ചും അവരുടെ ഒപ്പം അടുക്കളയിലെ ജോലികളിൽ കൂടിയും അവരെ സഹായിച്ചും ഒക്കെ അവരിലൊരാളായി അവിടുത്തെ ഒരാളായി മാറി.

പക്ഷേ അതിനിടയിലും വന്ന കാര്യം മറക്കാതെ തന്നെ ലത അവളുടെ ക്യാമറാ പ്രവർത്തനവും അവരാരുമറിയാതെ മുന്നോട്ട് കൊണ്ടുപോയി. അവരോടുള്ള സഹകരണം കൊണ്ട് തന്നെ ലതയെ അവർക്ക് അവിടെ നിന്നും പറഞ്ഞ് വിടാനെ തോന്നിയില്ല.

പോകുന്നതിന് മുന്നേ തന്നെ ലത വാട്ട്സാപ്പിലും ടെലഗ്രാമിലും അവർ 5 പേരുടെ ഗ്രൂപ്പുകളും പുതുതായി തുറന്നു. ഇതും ഭാവിയിൽ

💬 Comments

View all comments