0%

Chapter Title : പ്രവാസി 3 [Priyanka] [FE]

Author : പ്രിയങ്ക Read All Parts 396.9K

അവരുടെ പല തന്ത്രങ്ങൾക്കും ഉപകരിക്കുമെന്ന് മുൻകൂട്ടി അറിയാവുന്ന തരത്തിലുള്ള ഒരു അനുഭവജ്ഞാനം ലതക്കുണ്ടായിരുന്നു. വർഷങ്ങളുടെ പ്രവൃത്തി പരിചയം…

ലത അവരോടൊരുമിച്ച് മൊബൈലിൽ ഫോട്ടോകളും വീഡിയോകളും എടുത്തു. അതുപോലെ തസ്നിയുടെ മോൻ്റെയും പല തരത്തിലുള്ള ഫോട്ടോകളും വീഡിയോകളും എടുത്തു. അതെല്ലാം അവരുടെ വാട്ട്സാപ്പ് ഗ്രൂപ്പിലും ടെലിഗ്രാം ഗ്രൂപ്പിലുമായി ഷെയർ ചെയ്തു.

തിരിച്ച് അവരും അവരുടെ മൊബൈലുകളിൽ എടുത്തതെല്ലാം ഷെയർ ചെയ്തു.

അതോടൊപ്പം തന്നെ അവരെല്ലാം അവരുടെ മൊബൈലിൽ അവരുടെ ബന്ധത്തിലുള്ള പെണ്ണുങ്ങളെയും കൂട്ടുകാരികളെയും ലതക്ക് കാണിച്ച് കൊടുത്തു. അതെല്ലാം ലത ഹിഡൻ ക്യാമറ ഉപയോഗിച്ച് ഒപ്പിയെടുക്കുന്നുമുണ്ടായിരുന്നു.

*************************************

ഇതിനിടയിൽ ഇറായത്ത് തസ്നിയുടെ വാപ്പയുമായി ഇരിക്കുന്ന രമേശൻ അയാളറിയാതെ ഹിഡൻ കാമറ ഓഫാക്കിയിട്ട് മൊബൈലിൽ വോയിസ് റെക്കോർഡ് ഓണാക്കി കൊണ്ട് അയാളിൽ നിന്നും അവരുടെ കുടുംബത്തെ കുറിച്ചും ബന്ധുമിത്രാദികളെ കുറിച്ചും അവരുടെ വരവും പോക്കും സഹകരണ രീതിയും അവരുടെ ഒക്കെ കുടുംബാംഗളെ കുറിച്ചും അവരും തസ്നിയും

അനിയത്തിമാരുമായിട്ടുമുള്ള സഹകരണവും അവരുടെ വീടും സ്ഥലവും പേരും സ്ഥാപനങ്ങളും ജോലിയും ഒക്കെ ചോദിച്ചും അല്ലാതെയും അറിഞ്ഞു മനസ്സിലാക്കി. അതോടൊപ്പം ഇവിടെയുള്ള അയൾക്കാരെ കുറിച്ചും അവരുമായിട്ടുള്ള സഹകരണവും കൂട്ടുകാരെയും കടകളെയും മറ്റ് പ്രധാന സ്ഥാപനങ്ങളെ കുറിച്ചും രമേശൻ അയാളിൽ നിന്നും മനസ്സിലാക്കി.

അവരുടെ വീട്ടിലേക്കും തിരിച്ചും ഉള്ള യാത്രാ സൗകര്യത്തെ കുറിച്ചും ഏതൊക്കെ സമയത്തും എന്തൊക്കെ സർവ്വീസുകളുണ്ടെന്നും അവിടെ അടുത്ത് കാണാൻ പറ്റിയ സ്ഥലങ്ങളെ കുറിച്ചും ഒക്കെ അയാൾ രമേശനോട് പറഞ്ഞ് കൊടുത്തു.

കുറെനേരം സംസാരിച്ചപ്പോൾ തസ്നിയുടെ വാപ്പാക്ക് രമേശനോട് സംസാരിച്ച് സംസാരിച്ച് നല്ല കമ്പനിയായി. അപ്പോൾ രമേശനെ അയാൾക്ക് പറഞ്ഞ് വിടാൻ തോന്നാത്ത

💬 Comments

View all comments