0%

Chapter Title : പ്രവാസി 3 [Priyanka] [FE]

Author : പ്രിയങ്ക Read All Parts 410.2K

ആണ് അവർക്ക് മനസ്സിലായത് തസ്നിയുടെ കുടുംബ വീട് ഒരു ഉൾനാടൻ ഗ്രാമത്തിൽ ആയിരുന്നു എന്ന്.

അത് ഏകദേശം രണ്ടേക്കറോളം ഉള്ള ഒരു കൃഷി ഭൂമിയായിൽ ഒത്ത നടക്കായിട്ടായിരുന്നു. അശ്റഫ് തസ്നിയെ വിവാഹം ആലോചിച്ച് വരുമ്പോൾ ഒരു കൊച്ചു വീടായിരുന്നു അവിടെ ഉണ്ടായിരുന്നത്.

കല്യാണം ഉറപ്പിച്ച് കഴിഞ്ഞതിന് ശേഷം അശ്റഫ് കൂടി ചേർന്നാണ് ആ വീട് പൊളിച്ച് പണിഞ്ഞ് വിശാലമായൊരു വീട് പണിഞ്ഞത്. ആ സമയം അവർക്ക് താമസിക്കാനായി ഒരു ഷെഡ് അടിച്ചു തൊട്ടപ്പുറത്ത് തന്നെ.

വിശാലമായ വീട് ഒരുക്കിയത് താഴെ 3 ബാത്റൂം അറ്റാച്ച്ഡ് റൂമും അടുക്കളയും ഹാളും വർക്കേരിയയും മുകളിൽ 4 ബാത്റൂം അറ്റാച്ച്ഡ് റൂമും അതുപോലെ ഒരു ഹാളും ബാൽക്കണിയും ചേർന്നാണ്.

അവരുടെ താമസ സ്ഥലവും പറമ്പും അത്രയും വലിയ വസ്തു ആയത് കൊണ്ട് അയൽക്കാരും കുറവായിരുന്നു. അവിടെ ആരെങ്കിലും വന്നാൽ തന്നെ അയൽക്കാർക്ക് അറിയാനും ഇത്തിരി പാടാണ്.

അവിടെ എന്ത് നടന്നാലും അയൽക്കാർക്ക് അറിയാൻ പാടാണെന്ന് സാരം. ആ ഒരു സിറ്റുവേഷൻ ആണ് രമേശനെയും ലതയെയും പോലുള്ളവർ ആഗ്രഹിക്കുന്നതും.

തസ്നിയും അവളുടെ ഉമ്മയും അനിയത്തിമാരും കൂടി ലതയെ അവരുടെ അയൽക്കാരെയും സ്ഥലവും മറ്റും കാണിക്കാനായി ഇറങ്ങിയപ്പോഴാണ് ലതക്ക് ഒരു കാര്യം മനസ്സിലായത് അവിടെ അവർക്ക് അയൽക്കാർ കുറവാണെങ്കിലും അയൽക്കാരുടെ കൂട്ടത്തിലുള്ള 18 -30 പ്രായത്തിലുള്ള പെൺ തരികളിൽ ഉള്ളവരെല്ലാം ചരക്കുകൾ തന്നെയായിരുന്നു എന്നും.

തസ്നിയും കുടുംബവും ലതക്ക് അവരെ നന്നായിട്ട് തന്നെ പരിചയപ്പെടുത്തി കൊടുത്തു. അത് പോലെ അവർക്കും ലതയെ പരിചയപ്പെടുത്തി കൊടുത്തു. ലതയ്ക്ക് അവരെയും അവർക്ക് ലതയെയും നന്നായി ഇഷ്ടപ്പെട്ടു.

തസ്നിയുടെ

💬 Comments

View all comments