0%

Chapter Title : പ്രവാസി 3 [Priyanka] [FE]

Author : പ്രിയങ്ക Read All Parts 436.1K

അശ്റഫ് : എന്താ ചേച്ചി പിണങ്ങിയോ. എൻ്റെ മുത്തല്ലേ. പിണങ്ങല്ലേ

ലത : ഓഹ്.. നീ എന്നെ പറ്റിക്കുകയാണ്. നിനക്കെന്നോട് ഒരു സ്നേഹവുമില്ല.

അശ്റഫ് : സ്നേഹമില്ലാഞ്ഞിട്ടാണോ ഇല്ലാത്ത സമയം ഉണ്ടാക്കി ഞാൻ എൻ്റെ ചക്കരക്ക് റിപ്ലൈ ഇടുന്നത്.

ലത : ടൈപ്പ് ചെയ്യാൻ വയ്യ. നിന്നെ കാണാനും നിൻ്റെ സ്വരം കേൾക്കാനും തോന്നുന്നു. നിനക്ക് പറ്റുമെങ്കിൽ ഒന്ന് വീഡിയോ കോൾ ചെയ്യാമോ

അശ്റഫ് : പിന്നെ എനിക്കും ചേച്ചിയേ കാണാൻ കൊതിയായിട്ട് വയ്യ. ഒരു 5 മിനിട്ടേ. ഞാൻ വിളിക്കാമേ…

ലത അശ്റഫിൻ്റെ വീഡിയോ കോളിനായി കാത്തിരുന്നു. ഏകദേശം 5 മിനിട്ട് കഴിഞ്ഞ് അശ്റഫിൻ്റെ വീഡിയോ കോൾ വന്നു. ലത അവൾ ഇട്ടിരുന്ന നൈറ്റി ക്ലീവേജ് കാണത്തക്കം വരുന്ന രീതിയിൽ അഡ്ജസ്റ്റ് ചെയ്തു മുഖത്ത് കാമവും കഴപ്പും പ്രേമവും എല്ലാം വരുത്തി മുഖം ചുമാ ചുമാന്ന് ആക്കി

അവൻ്റെ കോൾ എടുത്തു. കോൾ എടുത്തപ്പോൾ തന്നെ ലത അവളുടെ മുഖം മുതൽ കീവേജ് വരെ കാണുന്ന രീതിയിൽ ആക്കിയിട്ട്

ലത : എന്താ അശ്റഫ് ( ഇനി മുതൽ അച്ചു / അച്ചു കുട്ടൻ എന്നൊക്കെ വരും ) കുട്ടാ.. നിന്നെ ഒന്ന് കണ്ടിട്ട് എത്ര ദിവസമായെടാ.

അശ്റഫ് : ചേച്ചി എനിക്കിവിടെ നല്ല തിരക്കാണ്. സമയം തീരെ കുറവാണ് . അല്ലെങ്കിൽ എൻ്റെ ചക്കരെയെ വിളിക്കാതിരിക്കുമോ

ലത : അതെനിക്കറിയാം. പിന്നെ അവിടെ എന്താ വിശേഷം. തസ്നി മോളെ വിളിച്ചായിരുന്നോ

അശ്റഫ് : ഇപ്പോൾ ജസ്റ്റ് ഒന്ന് വിളിച്ച് വെച്ചതേയുള്ളൂ. എന്നിട്ടാണ് എൻ്റെ ചക്കരയുടെ

💬 Comments

View all comments