Chapter Title : പ്രവാസി 3 [Priyanka] [FE]
ജോലികളിൽ മുഴുകി. തങ്ങളുടെ മുറി മണിയറയായി ഒരുക്കേണ്ടത് കൊണ്ട് ആ മുറി വൃത്തിയാക്കുകയും ചെയ്തു.
ഇതിനിടയിൽ കൂടി തസ്നിയുടെ ഉമ്മാക്കും സഹോദരിമാർക്കും ടൂറിന് പോയിട്ട് വന്നപ്പോൾ കാര്യമായി ഒന്നും വാങ്ങി വരാൻ പറ്റാത്തതിൽ സോറിയും അതിൽ തൻ്റെ വിഷമവും ലത പറഞ്ഞു.
ഇനി അടുത്ത ടൂറിന് പോയി വരുമ്പോൾ എന്തായാലും വാങ്ങി വരാമെന്നും ഉറപ്പ് നൽകി മെസേജിട്ടു. ഇടക്ക് സമയം കിട്ടുമ്പോൾ വിളിക്കണമെന്നും അതുപോലെ താനും വിളിക്കാമെന്നും പറഞ്ഞ് അവരെ തങ്ങളുടെ റഡാറിൽ ലൈവാക്കി നിർത്താനുള്ള ശ്രമവും ലത തുടങ്ങി വെച്ചു.
രാവിലത്തെ എല്ലാ ജോലിയും കഴിഞ്ഞതിന് ശേഷം മാത്രമാണ് ലത തസ്നിയെ വിളിച്ചുണർത്താനായി പോയത്. ലത ചിന്തിച്ചത് ഇന്ന് രാവിലെ കുറച്ച് നേരം കൂടി തസ്നി കിടന്ന് ഉറങ്ങട്ടെ എന്നാണ്.
കാരണം ഇന്ന് രാത്രി മുതൽ ചിലപ്പോൾ തസ്നിയുടെ ഉറക്കം എന്നെന്നേക്കുമായി നഷ്ടപ്പെട്ടു പോയാലോ അതായിരുന്നു ലതയുടെ ചിന്ത. ഇന്നത്തെ അവരുടെ കല്യാണ ഫാൻ്റസി തസ്നി നേരിൽ കാണുന്നതോടെ മൊബൈലിൽ കണ്ട Virtual സുഖമല്ലാതെ വേറൊരു സുഖം തസ്നിക്കിന്ന് കിട്ടാൻ തുടങ്ങുന്നതോടെ തസ്നിയുടെ ശരീരത്തിലും മനസ്സിലും അതിൻ്റെ
മാറ്റങ്ങൾ പ്രതിഫലിക്കും. രാത്രിയിൽ തങ്ങളുടെ ഫാൻ്റസി മുഴുവൻ തസ്നിക്ക് ലൈവായി കാണണമെങ്കിൽ അതിന് ഉറക്ക ക്ഷീണം തീരെ വരാനും പാടില്ല. അതുകൊണ്ട് ഇന്ന് പകൽ തസ്നിക്ക് പറ്റാവിന്നിടത്തോളം തസ്നിയെ കൊണ്ട് ഉറക്കിക്കുകയും വേണം.
തസ്നി പറയാതെ തന്നെ തസ്നിയെ ഉറങ്ങാൻ വിടണം. സമയം കിട്ടുന്നതിനു അനുസരിച്ച് തസ്നിയുടെ മോൻ്റെ കാര്യവും തസ്നിയെ കൊണ്ട് ചെയ്യിപ്പിക്കാതെ താൻ തന്നെ ചെയ്ത് കൊടുക്കുകയും വേണം.
കാരണം തസ്നി രാത്രിയിൽ നിൽക്കുമ്പോൾ
💬 Comments
View all comments