Chapter Title : പ്രവാസി 3 [Priyanka] [FE]
എന്ന് തിരക്കും.
പക്ഷേ എന്ത് ചെയ്യാനാണ്. വർഷു മോളെ എനിക്ക് ശരിക്കും മിസ്സ് ചെയ്തു
വർഷ : എൻ്റെ അജുക്കാ എനിക്കും എൻ്റെ അജുക്കായെ വല്ലാതെ മിസ്സ് ചെയ്തു. പിന്നെ നാളെ കോളേജിൽ പോണോ
അജ്മൽ : നാളെ പോകണ്ട. അവധിയാണ്. പിന്നെ വർഷു . … എനിക്ക് നിന്നോട് ഒരു കാര്യം പറയാനുണ്ടായിരുന്നു. പക്ഷേ എനിക്കത് വർഷുവിനോട് നേരിട്ട് പറയണമെന്നുണ്ട്.
വർഷ : എനിക്കും അതുപോലെ ഇക്കയോട് നേരിട്ട് കാണുമ്പോൾ ഒരു കാര്യം പറയാനുണ്ട്
അജ്മൽ : അങ്ങനെയാണെങ്കിൽ നാളെ നമ്മുടെ ആ പഴയ കളി സ്ഥലത്ത് നാളെ വരാമോ
വർഷ : ഞാൻ വരാം. എപ്പോഴാണ് ഞാൻ വരേണ്ടത് ഇക്കാ
അജ്മൽ : രാവിലെ ഒരു 10 മണിക്ക് വരാൻ നോക്ക് . ഞാനവിടെ കാണും
വർഷ : ശെരി ഇക്കാ. ഞാൻ വരാം ..
അജ്മൽ : ok . C u tomorrow. Good Night
വർഷ : Good night ഇക്കാ
അതും പറഞ്ഞു രണ്ടാളും അവരുടെ സല്ലാപം അവസാനിപ്പിച്ചു. പിറ്റേന്നത്തെ കാര്യവും ഓർത്ത് രണ്ടാളും ഉറക്കമായി
√√√√√√√√√√√√√√√√√√√√√√√√√√
പിറ്റേ ദിവസം രാവിലെ രമേശനും ലതയും എഴുന്നേറ്റപ്പോൾ തന്നെ രാത്രിയിൽ അയച്ചത് പോലെ രാവിലെയും തസ്നിയുടെ വീട്ടിലുള്ള അവർക്കെല്ലാം ഒരു Good Morning മെസ്സേജിട്ടു.
അതിനവർ 4 പേരും തിരിച്ചുമിട്ടു ഒരു Good Morning . അത് കഴിഞ്ഞ് രാവിലെ തന്നെ മണിയറ ഒരുക്കാനും ഊദിൻ്റെ പെർഫ്യൂം ഐറ്റംസ് കൂട്ടുകാരനിൽ നിന്നും വാങ്ങാനുമായി രമേശൻ പുറപ്പെട്ടു.
ലത പിന്നീട് വീട്ട്
💬 Comments
View all comments