Chapter Title : പ്രവാസി 3 [Priyanka] [FE]
അശ്റഫ് ഈരണ്ട് കൊല്ലം കൂടുമ്പോൾ വന്നാൽ ഇതൊക്കെ നടക്കുമോ ? പിന്നെ ചേച്ചീടെ അഭിപ്രായത്തിൽ നേരത്തെ പ്രസവിച്ച് നേരത്തെ തന്നെ പ്രസവം നിർത്താനും കൂടി കഴിഞ്ഞാൽ പിന്നെ നല്ല കാലത്ത് തന്നെ ഒരുപാട് സെക്സ് ചെയ്ത് സുഖിച്ച് ജീവിക്കാൻ പറ്റുമെന്നും ഒക്കെ…
അശ്റഫ് : അയ്യേ. ചേച്ചി അങ്ങനെ ഒക്കെ സംസാരിച്ചോ നിന്നോട്..
തസ്നി : ( വളരെ നാണത്തോടെ ) ഹും…. സംസാരിച്ചു …
അശ്റഫ് : അയ്യേ… എന്നിട്ടപ്പോൾ നീയെന്തു പറഞ്ഞു ചേച്ചിയോട്
തസ്നി : ഞാനെന്ത് പറയാനാ. അത് ശരിയാണ് എന്ന് മാത്രം പറഞ്ഞു…
അശ്റഫ് : പിന്നെ ചേച്ചിയുടെ അടുത്ത സംസാരം എന്തായിരുന്നു
തസ്നി : അപ്പോൾ എന്നോട് ചേച്ചി ആവശ്യപ്പെടുവാണ് എന്നാൽ തസ്നി മോളൊന്ന് ചിന്തിച്ച് നോക്കേയെന്ന്
അശ്റഫ് : എന്ത് ചിന്തിച്ച് നോക്കാനെന്ന്
തസ്നി : അശ്റഫ് ഇക്ക ഓരോ വർഷവും വരുന്നു. ആദ്യത്തെ പ്രാവശ്യം വന്നിട്ട് ഗർഭിണിയാക്കുന്നു. അടുത്ത പ്രാവശ്യം വരുമ്പോൾ ആ കൊച്ചിനെ കാണാനായി കൊതിയോടെ വരുന്നു.
വീണ്ടും അടുത്ത വർഷം വരുന്നു. അപ്പോൾ ഇക്ക എന്നെ വീണ്ടും ഗർഭിണിയാക്കാൻ നോക്കുന്നു. തൊട്ടടുത്ത വർഷം വീണ്ടും ഇക്ക ലീവിന് വരുന്നു അടുത്ത കൊച്ചിനെ കാണാനായി.
അങ്ങനങ്ങനെ… ഒന്ന് ചിന്തിച്ച് നോക്കാൻ ചേച്ചി എന്നോട് പറഞ്ഞു.
അശ്റഫ് : എന്നിട്ട് മോൾ അതൊക്കെ അതുപോലെ ചിന്തിച്ച് നോക്കിയോ ?
തസ്നി : ( നാണത്തോടെ) ഹും… ചെറുതായി ചിന്തിച്ച് നോക്കി …
അശ്റഫ് : അപ്പോൾ മോൾക്ക് എന്താ തോന്നിയത്
തസ്നി : ( കൊഞ്ചിക്കൊണ്ട്) അതൊക്കെ
💬 Comments
View all comments