0%

Chapter Title : പ്രവാസി 3 [Priyanka] [FE]

Author : പ്രിയങ്ക Read All Parts 491.3K

പലതും തോന്നി… പോ ഇക്കാ എന്നെ കളിയാക്കാതെ…

അശ്റഫ് : അതൊക്കെ പോട്ടെ… ചേച്ചി പിന്നെന്തെങ്കിലും പറഞ്ഞായിരുന്നോ ?

തസ്നി : ഹും… പറഞ്ഞു… എന്നിട്ട് ചേച്ചി പറഞ്ഞു

ചേച്ചിയുടെ അഭിപ്രായത്തിൽ തസ്നി മോളുടെ വീട്ടിൽ ഉള്ള അത്ര പിള്ളേരെ അതായത് 4 പേരെ ഞാനും പ്രസവിക്കണമെന്ന് . അതാണ് നല്ലതെന്നും .

അല്ലെങ്കിൽ ചേച്ചീടെ വീട്ടിലെ പോലെ ആകെ 2 പേരെയുള്ളെങ്കിൽ ഒരു വീട്ടിലും അതിൽ ഒരു രസവും കാണില്ലായെന്നും പറഞ്ഞു. പിന്നെ ചേച്ചി പറയുവാണ് തസ്നി മോളുടെ വീട്ടിൽ വന്നപ്പോഴാണ് 4 പേരൊക്കെ വീട്ടിൽ ഉള്ളതിൻ്റെ ഒരു രസം ശരിക്കും ചേച്ചിക്ക് ഫീൽ ചെയ്തതെന്ന്.

അശ്റഫ് : ഓ ചേച്ചിക്ക് അങ്ങനെയൊക്കെ ഫീൽ ചെയ്തോ. എന്നിട്ട് ചേച്ചി പിന്നെന്തൊക്കെ പറഞ്ഞു എൻ്റെ ഭാര്യയോട്

തസ്നി : എന്നിട്ട് ചേച്ചി പറഞ്ഞു

അങ്ങനെ 4 പേരെ തസ്നി മോൾ പ്രസവിക്കണമെങ്കിൽ ചേച്ചി പറഞ്ഞത് പോലെ ആണെങ്കിൽ 8 കൊല്ലം മതിയെന്നും അല്ലെങ്കിൽ 16 കൊല്ലം വേണ്ടി വരുമെന്നും ലത ചേച്ചി പറഞ്ഞു.

അപ്പോഴേക്കും ജീവിതത്തിലെ നല്ലൊരു സമയം തസ്നി മോൾക്ക് മക്കൾക്ക് വേണ്ടി മാത്രം ചിലവഴിക്കണ്ടിയും വരും എന്നും എനിക്കും ഇക്കാക്കും ഒന്ന് നേരെ ചൊവ്വെ സുഖിക്കാനും പറ്റത്തില്ലായെന്നും…

അശ്റഫ് : അയ്യേ ചേച്ചി അത്ര പച്ചക്കങ്ങ് എൻ്റെ തസ്നി മോളോട് പറഞ്ഞോ?

തസ്നി : ഹാ പറഞ്ഞിക്കാ..

അശ്റഫ് : പിന്നെന്തൊക്കെയാണ് സംസാരിച്ചത്

തസ്നി : ചേച്ചി പറഞ്ഞത് പോലെ ആണെങ്കിൽ നല്ല പ്രായത്തിൽ മക്കളുടെ വിവാഹം നടത്തി അവരുടെ മക്കളെയും കൊഞ്ചിച്ച് വളർത്തി

💬 Comments

View all comments