Chapter Title : പ്രവാസിയുടെ ഭാര്യ ശാലു 4 [Arun]
പോരായിരുന്നോ ? നീ എന്തിനാ പോയത് ?
ശാലു : അപ്പോ അമ്മ തന്നെയാ പറഞ്ഞത്, കണ്ണു കാണാത്ത ഞാൻ ഒഴിച്ചാൽ പാല് മുഴുവനും നിലത്തു പോകത്തേ ഉള്ളൂ എന്ന്
വിജയൻ : ആ...... എന്നിട്ട് നീ കൊണ്ടുപോയി ഒഴിച്ചു കൊടുത്തോ ?
ശാലു : അതെ, ഞാൻ കൊണ്ടുപോയി ഒഴിച്ചു കൊടുത്തു .
വിജയൻ : ഇത്രേ ഉള്ളോ.... കാര്യം , ഇതിനാണോ നീ അവനെ വഴക്ക് പറയരുതെന്നൊക്കെ പറഞ്ഞത് ,
ശാലു : ഇന്നത്തെ കാര്യമല്ലാ, പിറ്റേ ദിവസത്തെ കാര്യമാ.. ' ഞാൻ പറഞ്ഞത്.....
വിജയൻ : പിറ്റേന്ന് എന്താ കാര്യം ?
ശാലു : രാവിലെ എണീറ്റു വന്ന അജുവിൻ്റെ കണ്ണിന് ഒരു കുറവും ഇല്ലായിരുന്നു , ഞാൻ പറഞ്ഞു ഹോസ്പിറ്റലിൽ കൊണ്ടു പോയി കാണിക്കാൻ
വിജയൻ : അതെ; അതു തന്നെയാ ശരി
ശാലു : പക്ഷേ അമ്മ പറഞ്ഞു വേണ്ടാ ... ഹോസ്പിറ്റലിലൊന്നും പോകണ്ടാന്ന്, രണ്ടു മൂന്ന് ദിവസം, രണ്ടോ മൂന്നോ നേരം വച്ച് മുലപാല് ഒഴിച്ചാൽ മതീന്ന്,
വിജയൻ : അപ്പോൾ നീ വീണ്ടും പാല് ഒഴിച്ചു കൊടുത്തോ ?
ശാലു : അതെ, ഞാനപ്പോൾ തന്നെ റൂമിൽ കേറി പാലെടുത്ത് , സെറ്റിയിൽ ചാരിയിരുന്ന അജുവിൻ്റ കണ്ണുകളിൽ ഒഴിച്ചു കൊടുത്തു ,
വിജയൻ : അതുമതി, സെറ്റിയിൽ ഇരുത്തി പാൽ ഒഴിച്ചു കൊടുത്താൽ മതി ,
ശാലു : അതല്ലേ കുഴപ്പം, സെറ്റിയിൽ ഇരുന്നപ്പോൾ പാല് പകുതിയും നിലത്ത് പോയി , അപ്പോൾ അമ്മ പറഞ്ഞു കിടത്തി
💬 Comments
View all comments