0%

Chapter Title : പ്രവാസിയുടെ ഭാര്യ ശാലു 4 [Arun]

Author : arun Read All Parts 5.2K

ഒഴിച്ചു കൊടുക്കുന്നതാ നല്ലതെന്ന് ,

വിജയൻ : അതേ ..... സൈറ്റിയിൽ തന്നെ കിടത്തിയിട്ട് ഒഴിച്ചു കൊടുത്താൽ മതിയല്ലോ...

ശാലു :  അടുത്ത് ഒഴിക്കുമ്പോൾ ഞാനും അങ്ങനെ തന്നെയാ കരുതിയത്

വിജയൻ :  പിന്നെന്തു പറ്റി ?

ശാലു : പിന്നെ ഉച്ചയ്ക്ക് ശേഷമല്ലേ ഒഴിക്കേണ്ടു ,  ഉച്ചയ്ക്ക് ആഹാരമൊക്കെ കഴിഞ്ഞ് പാലൊഴിക്കാൻ ഞാൻ അജുവിനെ വിളിച്ചതും ,  അവൻ നേരേ വന്ന് നമ്മുടെ റൂമിലെ കട്ടിലിൽ കയറി കിടന്നു ,

വിജയൻ :  അപ്പോ നീ അവനോട് പറയാത്തെന്താ ,  പോയി സെറ്റിയിൽ കിടക്കാൻ ,

ശാലു :  അവൻ പാവം ,  കൊച്ചല്ലേ വിജയേട്ടാ....

വിജയൻ :  എന്നാ പിന്നെ അമ്മയെ കൂടെ വിളിക്കാമായിരുന്നില്ലേ ?

ശാലു :  അറിയാല്ലോ....,  അമ്മ ആഹാരം കഴിച്ചാൽ അപ്പോ തന്നെ പോയി കിടക്കുമെന്ന് ,  പിന്നെങ്ങനാ വിളിക്കുന്നേ?

വിജയൻ :  അവൻ കട്ടിലിൽ കിടന്നാൽ പിന്നെ നീ എങ്ങനെ പാൽ എടുക്കും ?

ശാലു  ;  അതാ ഞാനും ആലോചിച്ചു നിന്നത് ,

വിജയൻ :  എന്നാ നിനക്ക് ആ അടുക്കളയിലെങ്ങാനം പോയി നിന്ന് എടുത്തു കൊണ്ട് വന്നൂടേ.....

ശാലു :  ഞാൻ അതും ആലോചിച്ചതാ , പിന്നെ അങ്ങനെ ഞാനിറങ്ങി പോയാൽ അവനെന്തു കരുതും  എന്നും ഒരു ടെൻഷൻ,

വിജയൻ :  എന്നാൽ നിനക്ക് നമ്മുടെ ബാത്ത് റൂമിൽ കയറാമല്ലോ ?

ശാലു :  ബാത്ത് റൂം ഹൈജീനിക്കല്ല വിജയേട്ടാ..... കണ്ണിൽ ഒഴിക്കാനുള്ളതല്ലേ ?

വിജയൻ :  പിന്നെ നീ എവിടെ നിന്നാപാൽ എടുത്തത് ?

💬 Comments

View all comments