0%

Chapter Title : പ്രവാസിയുടെ ഭാര്യ ശാലു [Arun]

Author : arun Read All Parts 15.5K

കേട്ടതും ചാടി എണീറ്റ് സ്റ്റഡിയായി നിന്നു ,

വാ..... റൂമിലേയ്ക്ക് , അകത്തു കയറിയതും വാതിൽ കുറ്റിയിട്ടേക്കാൻ അജൂവിനോട് തന്നെ പറഞ്ഞു ,  അതു കേട്ട് അവൻ വാതിൽ കുറ്റിയിട്ടു ,

ഇനി എന്നെ തല്ലാനെങ്ങാനം പ്ലാനുണ്ടോ എന്നായിരുന്നു അവൻ്റെ പേടി.....

കുറച്ചു സമയത്തെ മൗനത്തിന് ശേഷം

ചേച്ചി : എന്താ നിനക്ക് പറയാനുള്ളത് ?

അജു :  എനിക്ക് ഒരബന്ധം പറ്റി, ചേച്ചി എന്നോട് ക്ഷമിക്കണം.

ചേച്ചി : ഇതെത്ര കാലമായി തുടങ്ങിയിട്ട് ?

അജു  : എന്ത് ?

ചേച്ചി  : - എന്നെ നോക്കിയുള്ള ഈ കുലുക്കൽ

കേട്ടപ്പോൾ വല്ലാത്ത നാണവും കുറ്റബോധവുമൊക്കെ വന്നങ്കിലും,  ഇനി സത്യം പറഞ്ഞില്ലങ്കിൽ പണി കിട്ടും എന്നുറപ്പാണ്,  അതു കൊണ്ട് നടന്ന സംഭവങ്ങളെല്ലാം അണു ഇട തെറ്റാതെ എല്ലാം പറഞ്ഞു ,

ചേച്ചി : കൊള്ളാല്ലോ നിൻ്റെ കൂട്ടുകാര് ,  ഇനി അവൻമാരെങ്ങാനം ഈ കാമ്പോണ്ടിൽ കേറിയാൽ ഞാൻ കാല് തല്ലി ഒടിക്കും....., അപ്പോ ഇനി എന്താ സാറിൻ്റെ പരിപാടി

അജു  : ഒന്നുമില്ല , മാന്യമായി പഴയതുപോലെ ജീവിച്ചോളാം...

ചേച്ചി  : എനിക്ക് അറിഞ്ഞു കൂടാത്തൊരു കാര്യം ചോദിക്കുകയാണ് ,  നിങ്ങൾക്ക് എല്ലാ ദിവസവും കുലുക്കണമെന്ന് നിർബന്ധമുണ്ടോ ?

അജു നാണത്തോടെ പറഞ്ഞു  : എല്ലാ ദിവസവും ഇല്ലങ്കിലും വല്ലപ്പോഴും ഉണ്ടാവും ചേച്ചി...

ചേച്ചി : നിങ്ങൾക്ക് ആരെയെങ്കിലും നോക്കിയാൽ മാത്രമേ കുലുക്കാൻ പറ്റുള്ളോ ?

അജു : അപ്പോൾ കൂടുതൽ സുഖം കിട്ടും

ചേച്ചി  : മുമ്പ് നീ ആരെ ആലോചിച്ചായിരുന്നു കുലുക്കിയിരുന്നത് ?

💬 Comments

View all comments