Chapter Title : Pravasa Jeevitham 2 [JOE]
അതാണ് നല്ലതെന്ന്.. അങ്ങനെ ഞങ്ങൽ നേരെ ദോഹയിലേക്ക് തിരിച്ചു പോന്നു.. സമയം ഏകദേശം 2-3 മണി ആയതു കൊണ്ട് അവരു രണ്ടു പേരും ഉറക്കം പിടിച്ചു.. ഏകദേശം ഒരു മണിക്കൂർ കൊണ്ട് ഞങ്ങൽ അവരുടെ accommodation IL എത്തി.. അവരെ drop ചെയ്തു jhudes-nu ഒരു കിസ്സും കൊടുത്ത്, marichu ന് ഒരു ബൈ യും പറഞ്ഞു ഞാൻ എൻ്റെ റൂമിലേക്ക് പോന്നു.. റൂമിലെത്തി ഫ്രഷ് ആയി ഫോൺ നോക്കിയപ്പോൾ ഒരു unknown നമ്പറിൽ നിന്നും മെസ്സേജ്.. Hi Joe, it's me marichu.. Thank you very much for everything.. ????
നല്ല ക്ഷീണം ഉള്ളത് കൊണ്ട് ഒരു same to you തിരിച്ചും അയച്ചു ഞാൻ ഉറക്കത്തിലേക്ക് വീണു..
ഈ thanks ഒരു നല്ല തുടക്കമാകും എന്ന ഉത്തമ വിശ്വാസത്തോടെ......
NB: ഞാനൊരു കഥ എഴുത്ത് കാരൻ അല്ലാത്തത് കൊണ്ടും , എൻ്റെ ലൈഫിൽ നടന്ന സംഭവങ്ങൾ വിവരിക്കുന്നത് കൊണ്ടും ഒരു lag കഥയിൽ തോന്നിയാൽ ക്ഷമിക്കുമല്ലോ..
💬 Comments
View all comments