0%

Chapter Title : Pravasa Jeevitham [JOE]

Author : JOE Read All Parts 403

Pravasa Jeevitham

Author : Joe


കൊച്ചു കഥകളുടെ സ്ഥിരം പ്രേക്ഷകൻ ആണെങ്കിലും, കുറച്ച് കഥകൾക്കുള്ള സ്റ്റഫ് കയിൽ ഉണ്ടെങ്കിലും ഇത് വരെ എഴുതിയിട്ടില്ല.. ജോലി തിരക്കും, ജന്മനാ ഉള്ള മടിയും ആണ് കാരണം..

ആദ്യം എന്നെ തന്നെ പരിചയപ്പെടുത്താം.. എൻ്റെ പേര് ജോ.. ഖത്തറിൽ എൻജിനീയർ ആയി ജോലി ചെയ്യുന്നു.. എൻ്റെ ശരിക്കും പേരിനോട് സാമ്യമുള്ള തു കൊണ്ടും, ഉപയോഗിക്കുന്ന ഡേറ്റിംഗ് അപ്പുകളിൽ ഈ പേര് ആണ് ഉപയോഗിക്കുന്നത് എന്നത് കൊണ്ടും നിങ്ങൾക്കും എന്നെ അങ്ങനെ വിളിക്കാം..

ജോലിയും ,റൂമും പിന്നെ വല്ലപ്പോഴും ഉള്ള കള്ള് കുടിയും ആയി ജീവിതം മുന്നോട്ട് പോകുന്ന സമയം.. ജോലിയുടെ ടെൻഷനും മറ്റും ഇടയിൽ എപ്പഴോ കേരികൂടിയ പുക വലിയും.. അങ്ങനെ ഇരിക്കുമ്പോൾ ആണ് കൂടെ ജോലി ചെയ്യുന്ന സ്റ്റീഫൻ പറഞ്ഞു കുറച്ച് ഡേറ്റിംഗ് സൈറ്റെ നെ പറ്റി അറിയുന്നത്..

അങ്ങനെ ഞാനും ഒരു account തുടങ്ങി.. ആദ്യം ഒക്കെ പീലിക്കുഞ്ഞുങ്ങളോട് (ഫിലിപ്പീൻസ്) വലിയ താല്പര്യം ഇല്ലാതിരുന്നു എനിക്ക്.. കുറെ നാൾ എല്ലാവർക്കും റിക്യൂസ്റും message um അയച്ചിട്ടും കിട്ടിയ മറുപടികൾ കുറവായിരുന്നു.. പിന്നെ ഒരു ദിവസം ഒരു പീലിക്കുഞ്ഞിൻ്റെ മറുപടി കിട്ടി.. jhudes എന്നാണ് പ്രൊഫൈൽ name. കണ്ടാൽ ഒരു 30 വയസ്സ് തോന്നിക്കുന്ന ഒരു സാധാരണ typical peeli.. എങ്ങനെ എങ്കിലും ചാറ്റ് ചെയ്തു വളക്കണം എന്ന് എൻ്റെ മനസ്സ് പറഞ്ഞു.. രണ്ടും കല്പിച്ചു "Can we meet for a coffe..?" എന്നൊരു മെസ്സേജ് അയച്ചു.. ഒട്ടും വൈകാതെ മറുപടിയും വന്നു.. "sure"

അങ്ങനെ കുറെ

💬 Comments

View all comments