0%

Chapter Title : പ്രീമിയം ടൈം [TGA]

Author : TGA Read All Parts 257

അവളിട്ടിരുന്ന അയഞ്ഞ വെളുത്ത ഫ്രോക്കിനെ സ്വർണ്ണവർണ്ണമാക്കി. നല്ല ഭംഗി

"എന്താ പോകാൻ പ്ലാനുണ്ടോ?"

"ഇല്ല ഒന്നലൂല്ല " നിത്യ തോളു കുലുക്കി

"കളഞ്ഞിട്ട് പോകാൻ വല്ല പ്ലാനുമൊണ്ടെങ്കിൽ നേരത്തെ പറയണം. " രാഹുൽ ഒരു എഴുന്നേറ്റ് ചെന്ന് നിത്യയുടെ തോളുകൾ മസ്സാജ് ചെയ്തു. നിത്യ കുനിഞ്ഞിരുന്ന് മുഖം പൊത്തിപ്പിടിച്ചു.

"അയ്യേ...  കരയുവാണോ" അവളുടെ മുഖത്തു നിന്ന് കൈകൾ പിടിച്ചു മാറ്റാൻ അവനൊരു ശ്രമം നടത്തി.

"അച്ചൂന്  ട്രാൻസ്ഫറാ .... ഡൽഹിക്ക്" നിത്യ കൈകൾ മാറ്റാൻ കൂട്ടാക്കീല.രാഹുൽ ഒരു നിമിഷം നിശബ്ദനായി

" നീയും പോകുന്നുണ്ടോ?" - അവൾ അതെയെന്ന മട്ടിൽ തലയനക്കി.

അവൻ  തിരിച്ചു ചെന്നിരുന്നു.  .
വീണ്ടും സെർവറിൻ്റെ ഇടവിട്ടുള്ള മുളൻ മാത്രം ആ മുറിയിൽ മുഴങ്ങി. നിത്യ തല ഉയർത്തി നോക്കി. കണ്ണുകൾ കലങ്ങിയിരിക്കുന്നു. രാഹുൽ ഡെസ്കിൽ തല കുനിച്ച് ഇരിക്കുകയാണ്.

"ടാ..''

" എന്നാ പോകുന്നെ ?" അവൻ തല ഉയർത്തിലാ

"അച്ചു അടുത്തയാഴ്ച "

"താനോ?"

" കൂടിയാൽ ഒരു മാസം "

" കമ്പനിയിൽ പറഞ്ഞോ?"

"അനിതാ മാമിന് അറിയാം. "

" ഒഹോ... അപ്പോ എല്ലാരും അറിഞ്ഞുലേ , ഞാൻ മാത്രം പൊട്ടൻ "

" ഇല്ലടാ... നിന്നോട് മനപൂർവ്വം ഞാൻ പറയാത്തതാ " നിത്യ എഴുന്നേക്ക് രാഹുലിൻ്റെ അടുത്തേക്ക് ചെന്നു മുടിയിഴകളിലൂടെ പതിയെ വിരലോടിച്ചു .

"മമം." കനത്ത ഒരു മുളൻ മാത്രമായിരുന്നു മറുപടി '

"എനിക്കറിയാം നിനക്ക് വെഷമം ആകുന്ന്. " നിത്യ രാഹുലിൻ്റെ തല ഉയർത്തി തൻ്റെ ശരീരത്തോട് ചേർത്തു. "എല്ലാവരെയും പോലെ അല്ലലോ നീ "

അവന് സഹിക്കാൻ പറ്റുന്നില്ല. നിത്യയുടെ ഒതുങ്ങിയ വയറിലെക്ക്  മുഖം പൂഴ്ത്തി  രാഹുൽ  വിതുമ്പി.  അവൻ്റെ മുടിയിഴകളിലൂടെ നിത്യ വിരലോടിച്ചു.

" കരയാതടാ .... "

"നീ പോണ്ട " അവൻ മുഖമുയർത്തി അവളെ നോക്കി. . . നിത്യ അവനെ നോക്കി പുഞ്ചിരിച്ചു. മീശയും താടിയുമുള്ള പൈതൽ. രാഹുലിൻ്റെ മുഖം തൻ്റെ  കൈകുമ്പിളിലാക്കി മുഖം കുനിച്ച് അവൾ അവൻ്റെ അധരങ്ങൾ കവർന്നു. രാഹുൽ അവളെ പുണർന്ന് മടിയിലെക്ക്

💬 Comments

View all comments