Chapter Title : ?പ്രീതിഹാര? 2 [അവസാന പാദം] [കൊമ്പൻ]
കൂട്ടിച്ചേർത്തു “എനിക്കും മാധുരയാന്റിക്കും തമ്മിലൊരു മത്സരമുണ്ടായിരുന്നു! അതിൽ മാധുരി ആന്റി തോറ്റുപോയി ഞാൻ ജയിക്കേം ചെയ്തു! അതിന്റെ എക്സൈറ്റ്മെന്റ് കൊണ്ടാണ് ഞാനിപ്പോ നിന്റെ മുന്നിൽ ഇരിക്കുന്നത്, നിനക്ക് കൂടുതൽ കാര്യങ്ങളൊക്കെ പ്രീതി ആന്റി തന്നെ പറയും! പിന്നെ ഇപ്പൊ നിങ്ങൾ തമ്മിൽ…….” എല്ലാമറിയാമെന്ന ഭാവത്തോടെ ജ്യോത്സ്ന നാണിച്ചു ചിരിച്ചു. എന്തൊക്കൊയോ എനിക്കറിയാത്ത സംഗതികൾ ഉണ്ടെന്നു ഞാനോർത്തു.
“ഞാൻ ചെല്ലട്ടെടാ താഴെ…!”
“ആഹ്…” ജ്യോത്സ്ന എന്നെയൊന്ന് ഹഗ് ചെയ്തുകൊണ്ട് താഴേക്കിറങ്ങിയപ്പോൾ ഞാൻ ബാൽക്കണിയിൽ നിന്ന് വിദൂരതയിലേക്ക് നോക്കി.
ജ്യോത്സ്ന എന്റെ ഡിഗ്രി പഠനകാലത്തെ ക്ലസ്സ്മേറ്റ് ആയിരുന്നു, കോട്ടയത്താണ് അവളുടെ വീട്. പക്ഷെ കൊച്ചിയിലുള്ള പ്രീതിയുടെ വീട്ടിൽ ആയിരുന്നു കോളേജ് ടൈമിൽ അവൾ താമസിച്ചിരുന്നതും. അവർ തമ്മിൽ നല്ല അടുപ്പമാണെന്നും എനിക്കറിയാമായിരുന്നു. ജ്യോത്സ്ന നന്നായി പഠിക്കുന്ന കുട്ടിയായിരുന്നെങ്കിലും കോട്ടയത്തു കോളേജിൽ പഠിക്കുമ്പോ സെക്കൻഡ് ഇയറിൽ അവിടെ വെച്ചൊരു റാഗിങ് കേസിലവൾ ആ കോളജിൽ നിന്നും ഡ്രോപ്പ് ആയി. മൂന്നാലു പെൺകുട്ടികൾ ചേർന്നൊരു ഹോസ്റ്റൽ ഇഷ്യു. ഇരയായി പെൺകുട്ടി സുയിസൈഡ് അറ്റംപ്റ് ചെയ്തതും കാര്യത്തിന്റെ ഗൗരവം വർധിപ്പിച്ചു. പത്രങ്ങളിൽ അതൊക്കെ വലിയ വാർത്തയുമായിരുന്നു.
ആ സമയത്തൊക്കെ വല്ലാത്ത റെബെൽ നേച്ചർ ആയിരുന്നു ജ്യോത്സ്ന. ഇപ്പൊ പക്ഷെ എന്റെ മുന്നിൽ കുടുംബിനിയെ പോലെയിരിക്കുന്നു, കോളജിൽ ടൈമിൽ എന്റെ ബേസറ്റ് ഫ്രണ്ട്! അന്നൊരുപക്ഷേ എന്റെ പ്രൊപ്പോസ് ചെയ്തില്ലായിരുന്നു എങ്കിൽ ഇന്നും എന്റെ ബെസ്റ്റ് ആവേണ്ടവളായിരുന്നു.
പക്ഷെ ജ്യോത്സ്ന പ്രീതിയുടെ ഫ്രണ്ട് മാധുരിയുടെ ചേച്ചിടെ മോൾ ആണെന്ന കാര്യമെനിക്ക് പുതുമയാണ്.
അന്നത്തെ റാഗിങ്ങ് കേസിനു ശേഷം മറ്റു കോളേജിൽ ഒന്നും അവൾക്ക് അഡ്മിഷൻ കിട്ടിയില്ല, പിന്നെ
💬 Comments
View all comments