0%

Chapter Title : ?പ്രീതിഹാര? 2 [അവസാന പാദം] [കൊമ്പൻ]

Author : കൊമ്പൻ Read All Parts 2.3K

സ്റ്റാർ സുരേഷ് പോലും ഞങ്ങളുടെ കൂടെ പഠിച്ചതാണ് എന്ന് വെച്ചാൽ സെയിം ബാച്ച്! അവനും ഇവളെ പ്രൊപ്പോസ് ചെയ്‌തിട്ടുണ്ട്. എന്നിട്ടും കുലുങ്ങിയിട്ടില്ല ഈ കാന്താരി.”

“കുറച്ചൊക്കെ ശരണ്യ പറഞ്ഞിരുന്നു.”

“അടിപൊളി ആയിരുന്നു അമൽ, ഞങ്ങളുടെ കാമ്പസ് ലൈഫ്! ഇപ്പോഴുമോർക്കുമ്പോ വല്ലാത്തൊരു സുഖമാണ്. പക്ഷെ എനിക്കുറപ്പാണ് അമലിനെ ഇഷ്ടപ്പെടാൻ എന്തോ വളരെ സ്‌പെഷ്യൽ ആയ ഒരു റീസൺ കാണുമായിരിക്കും, സംതിങ് വെരി ഇന്ട്രെസ്റ്റിംഗ് ആൻഡ് പ്യുർ ആയ എന്തോ…”

“അതൊന്നും എനിക്കറിയില്ല! മാധുരിയാന്റീ.” നാണം കൊണ്ട് ചൂളിപ്പോയി നില്കുമ്പോ അവരെന്റെ കണ്ണിൽ നോക്കി ചിരിച്ചുകൊണ്ടിരുന്നു.

“ഞാൻ പറഞ്ഞുയെന്നുള്ളു, പിന്നെ നിന്റെ പ്രീതി പറഞ്ഞിരുന്നു ഇന്നലെ നിങ്ങൾക്കിടയിൽ ഒന്നും ഉണ്ടായില്ലെന്ന്! സത്യത്തിൽ അപ്പോഴാണ് നിന്നോടുള്ള മതിപ്പ് കൂടിയത് അമൽ! എന്റെയൊക്കെ പ്രണയമെന്നു പറയുന്നത് പരസ്പരം ഇഷ്ടമെന്ന് സമ്മതിച്ചാൽ പിന്നെ ബെഡ്‌റൂമിൽ കുത്തിമറിയുന്നതായിരുന്നു. ആം സോറി ഇങ്ങനെ പച്ചക്ക് പറയുന്നത് കൊണ്ടൊന്നും തോന്നല്ലേ! സത്യത്തിൽ ഈ എക്സൈറ്റ് മെന്റ് കൊണ്ടാണ്….പ്രീതിക്ക് ഒരു പ്രണയമുണ്ടായിക്കാണാൻ ഞാനും ശരണ്യയും അത്രയും ആഗ്രഹിച്ചിരുന്നു. പ്രായം ഈസ് എ ജസ്റ്റ് എ നമ്പർ ഈ 50 എടുക്കുമ്പോഴും പ്രണയിക്കാം……
അമലിനോടുള്ള സെക്സ് അട്ട്രാക്ഷൻ ആണെന്ന് ഞാനൊരിക്കലും വിശ്വസിക്കുന്നില്ല! പക്ഷെ എന്നാലും അമലിനു ചിലപ്പോ അങ്ങനെ ഉണ്ടാകുമായിരിക്കുമെന്നു ഞാൻ ജ്യോത്സ്‌നയോടു ഒരു ബെറ്റ് വെച്ചിരുന്നു അതും ഫോർ ഹൈ വാല്യൂ! എന്റെ കാശു പോയി…….ദുഷ്ടൻ ഇങ്ങനെയും ആണുങ്ങളുണ്ടെന്നു ഞാനിപ്പോ മനസിലാക്കുന്നു…!!!”

“ഹിഹി….പ്രീതിയെ എനിക്ക് കിട്ടിയത് എനിക്ക് എങ്ങനെയാണെന്ന് എനിക്കൊരു പിടിയുമില്ല!”

“അവളെങ്ങനെ പിടി തരുന്ന കൂട്ടത്തിൽ അല്ലാലോ, എനിക്ക് തന്നെ ജ്യോത്സ്ന പറഞ്ഞപ്പോ ഞാൻ വിശ്വസിച്ചിരുന്നില്ല!!!!”

“ഹോൾഡ് ഓൺ!!!

💬 Comments

View all comments