0%

Chapter Title : ?പ്രീതിഹാര? 2 [അവസാന പാദം] [കൊമ്പൻ]

Author : കൊമ്പൻ Read All Parts 2.3K

“എന്റെ പൊന്നു ടീച്ചറെ, എനിക്കീ സാധനത്തിനോട് കുറച്ചു കാര്യങ്ങൾ ചോദിക്കാനുണ്ട് അതിനാ…”

“ഇനി അതൊക്കെ ഞങ്ങളുടെ മുന്നിൽ വെച്ച് മതി കേട്ടോ” ജ്യോത്സ്‌നയും അവരുടെ സെറ്റിൽ ചേർന്ന് കൊണ്ട് പറഞ്ഞു.

“നീയാണ് ഏറ്റവും വല്യ കള്ളി! നീ മിണ്ടരുത്” എന്ന് ഞാനും ജ്യോത്സ്‌നയോടു പറഞ്ഞു.

“ഹോൾഡ് ഓൺ, സംഭവം ഞാൻ പറയാം, എനിക്ക് നിന്നെ ഇഷ്ടമായിരുന്നു, ജീവനായിരുന്നു. നീ കോളേജ് ടൈമിൽ എന്നെ കെയർ ചെയ്തപോലെ മറ്റാരും ചെയ്തിട്ടില്ല! പക്ഷെ ഞാൻ അതെല്ലാം പ്രീതി ആന്റിയോട്‌ പറയുമ്പോ ആന്റിക്ക് നിന്നോട് ഒരിഷ്ടം ഉണ്ടാകുമെന്നു ഞാൻ വിചാരിച്ചതല്ല! പക്ഷെ നിന്നെ കാണാൻ ഞാനും ആന്റിയും കൂടെ ഒരൂസം കാന്റീനിലേക്ക് വന്നു. നിന്നെ ദൂരേന്നു കണ്ടതും ആന്റി പതിയെ സ്‌കൂട്ട് ആവുകയും ചെയ്തു! ആദ്യമതെനിക്ക് മനസിലായില്ലെങ്കിലും പിന്നെ ഞാനൊത്തിരി ആലോചിച്ചു. ആന്റിയോട്‌ ചോദിച്ചാൽ പെട്ടന്ന് വീട്ടിലേക്ക് വരേണ്ട കാര്യമായിരുന്നു എന്നാണ് എന്നോടന്നു പറഞ്ഞെതെങ്കിലും, അതിലെന്തോ ഉണ്ടെന്നെനിക്കുറപ്പായിരുന്നു. പിന്നെ കോഴ്സ് കഴിഞ്ഞു ഞാൻ ബോംബെയിൽ ജോലിക്ക് കേറിയ ടൈമില് ആണ് ആന്റിയുടെ ഫോൺ, അതും നിന്നെ അന്വേഷിച്ചുകൊണ്ട്, നിന്നോട് കോൺടാക്ട് ഉണ്ട് എന്താ ചെയ്യുന്നേ…എന്നൊക്കെ!”

“അതൊക്കെ എപ്പോ ? എന്റെ പൊന്നു പ്രീതി നീയാണ് അപ്പൊ ആദ്യം തുടങ്ങിയത് ല്ലേ ?? ….? ഇതൊന്നും എനിക്കറിയില്ലായിരുന്നു കേട്ടോ!” ശരണ്യ മൂക്കത്തു വിരൽവെച്ചുകൊണ്ടെല്ലാം കേട്ട് നിന്നു. പ്രീതിയതിനും തല താഴ്ത്തികൊണ്ട് പുതുപ്പെണ്ണിനെപോലെ എന്റെ തോളിൽ തോളു ചേർത്ത് കൈകോർത്തു പിടിച്ചു.

“മുഴുവനും കേൾക്ക്! ശരണ്യ ആന്റീ..”

“ഉം!!!!” ശരണ്യ സോഫയിൽ ചാരിയിരുന്നുകൊണ്ട് എന്നെയും പ്രീതിയെയും കൂർപ്പിച്ചു നോക്കുന്നുന്നത് തുടർന്നു.

“എന്നിട്ടെന്നോട് നിന്റെ ഡീറ്റെയിൽസ്

💬 Comments

View all comments