Chapter Title : ?പ്രീതിഹാര? [ഒന്നാം പാദം] [കൊമ്പൻ]
കുറിച്ചുള്ള ചർച്ച ആയിരുന്നു. എനിക്ക് പ്രീതിയേം കൊണ്ട് പോകണം എന്നുണ്ട് എങ്കിലും, അതെങ്ങനെ പറയുമെന്നറിയാതെ ഇരുന്നു, കാര്യം ഒറ്റയ്ക്ക് അവളോട് കുറെ നേരം ചിലവിടാൻ കിട്ടുന്ന സമയം കളയാനും മനസ് അനുവദിക്കുന്നില്ല. കുളി കഴിഞ്ഞശേഷം ഞാൻ ഹാളിൽ ടീവിയും കണ്ടിരുന്നു….
“ഏട്ടാ ...ഫസ്റ്റ് ഇയർസ് നു എക്സാം നു ഡേറ്റ് ആയിട്ടുണ്ട്, സിലബസ് മാറിയതുകൊണ്ട് ഡിസ്ട്രിക്ട് ലെ ടീച്ചേർസ് എല്ലാരും ചേർന്നാണ് ചോദ്യ പേപ്പർ ഉണ്ടാകുന്നതൊക്കെ….”
“ആഹാ,”
“ഇവിടെ ബോൾഗാട്ടി വെച്ചിട്ട് മൂന്നുസത്തെ ക്യാംപ് പോലെയാണ്.”
“അപ്പു എവിടേ ?”
“അവൻ അമ്മമ്മയുടെ കൂടെ പഠിക്കുന്നുണ്ട്”
“എന്ന് മുതലാണ് ഇതിപ്പോ ?”
“നാളെ ...”
“അയ്യോ!”
“ആഹ് ഏട്ടാ, അപ്പൂനെ എന്ത് ചെയുമെന്നാണ്….”
“അമ്മ കല്യാണത്തിന് പോണം ന്നല്ലേ പറഞ്ഞെ ? അമ്മയുടെ കൂടെ അവനെ വിട്ടാലോ...”
“അപ്പൊ ഏട്ടനോ ?”
“ഈയാഴ്ച ക്രിക്കറ് ടൂർണമെന്റ് ഉണ്ട് അഞ്ജു ..”
“നിങ്ങടെ ഒരു ക്രിക്കറ്… ഇപ്പോഴും പിള്ളേരുടെ കൂടെ ഒരു ചുറ്റൽ ...അതൊന്നും വേണ്ട, അമ്മയുടെ കൂടെ ഏട്ടനും പോണം അതാണ് നല്ലത്, ഞാനോ കൂടെ ഇല്ല, അപ്പൂന് അച്ഛൻ വേണം ന്നു പറഞ്ഞു കരഞ്ഞ അമ്മയെ അവൻ വലപ്പിക്കും ….”
“അത് വേണോ ...എനിക്കാണെങ്കിൽ പരിചയമില്ലാത്തവരുടെ കല്യാണത്തിന് പോകാൻ തന്നെ മടിയാണ്..‘
“സാരമില്ലന്നെ ഒരൂസത്തെ കാര്യമല്ലേ ?”
“എന്താ അഞ്ജു...അമലെന്തു പറഞ്ഞു..”
“ഓഹോ അപ്പൊ അമ്മയും മോളും കൂടെയുള്ള ഗൂഡലോചനയാണല്ലേ ….”
“ഹിഹി..” പ്രീതി ചിരിച്ചുകൊണ്ട് പ്രിജിയുടെ തോളിൽ ചേർന്ന് നിന്നു. ഞാനൊരു നോട്ടം നോക്കിയതും പ്രീതി തലകുനിച്ചു.
ഈ രണ്ടു പെണ്ണുങ്ങളെയും മനസിലാക്കാൻ രണ്ടു
💬 Comments
View all comments