Chapter Title : ?പ്രീതിഹാര? [ഒന്നാം പാദം] [കൊമ്പൻ]
യുഗം പോരെന്നു മനസിൽ പറഞ്ഞുകൊണ്ട് ഞാൻ തീന്മേശയിൽ ചെന്നിരുന്നു. ചോറും കാച്ചിയ മോരും പപ്പടവും ഉപ്പേരിയും കൂട്ടി സാധാരണ പോലെ അത്താഴവും കഴിഞ്ഞ ശേഷം, ഞാൻ മൊബൈൽ താഴെ വെച്ച് മറന്നു എന്ന് പറഞ്ഞിട്ട്, അതെടുക്കാനായി പ്രീതിയുടെ മുറിയിൽ തട്ടി. (ഹിഹി)
“ഉറങ്ങിയില്ലേ ...”
“ഉഹും ….തലവേദന മാറിയോ...”
“അഹ് ഒരാള് മനസ് തുറന്നു ചിരിച്ചപ്പോ മാറി….കല്യാണത്തിന് ഞാൻ വരണമെന്നു അഞ്ജുനോട് പറഞ്ഞത് എന്തിനാ ….”
“അപ്പൂന് വേണ്ടി...” ചിരിയടക്കാൻ പാടുപെട്ടുകൊണ്ട് പ്രീതിയെന്നെനോക്കി പറഞ്ഞു.
“ആണോ ശെരി...എങ്കിൽ കിടന്നോ….”
തിരിഞ്ഞു നടക്കാൻ നിന്ന എന്നെ പ്രീതി കൈപിടിച്ചുകൊണ്ട് ഒറ്റവലി.
ഞാൻ മുറിയിലേക്ക് കടന്നതും പ്രീതി വാതിൽ കുറ്റിയിട്ടു.
“വെറുതെ ഓരോന്ന് ആലോചിക്കണ്ട ...എനിക്ക് കുറച്ചു സംസാരിക്കാനുണ്ട്, അതിനാണ് അമലിനോട് കല്യാണത്തിന് കൂടെ വരാൻ പറ്റുമോ ചോദിച്ചത് ”
“ഉം ….”
ഞാൻ പ്രീതിയുടെ അടുത്തേക്ക് നീങ്ങിയപ്പോൾ അവൾ ചുവരിലേക്ക് ചാരി.
ഞാൻ ഇരു കൈകൾ കൊണ്ടും അവളുടെ കവിളിൽ അമർത്തിപിടിച്ചുകൊണ്ട് കണ്ണിലേക്ക് തന്നെ നോക്കി…
“ഇഷ്ടാണോ പറ ….എന്റെ സുന്ദരിപ്പെണ്ണേ”
“ഉം ….”
പിന്നെ ഇരുചുണ്ടുകളും മൂന്നാലു മിനിറ്റ് കഴിഞ്ഞാണ് അകന്നു മാറിയത്. പ്രീതി ചുംബനത്തിൽ ഒട്ടും പിറകിലല്ലെന്നു എനിക്ക് മനസിലായി, എന്തൊരു ഉറിഞ്ചി എടുക്കലാണ് പെണ്ണ്. സമ്മതിച്ചു…… പ്രിജിയെ കെട്ടിപിടിച്ചു കിടക്കുമ്പോ, എന്റെ മനസ്സിൽ പ്രീതിയുമൊത്തുള്ള യാത്രയായിരുന്നു…
???????
അന്ന് രാവിലെ ഞാൻ പതിവില്ലാതെ നേരത്തേയെണീറ്റു. പ്രിജി നല്ല ഉറക്കമായിരുന്നു. നാളെയാണ് ശനിയാഴ്ച നാളെ വൈകീട്ട് കല്യാണത്തിന് പോകാൻ പറ്റിയാൽ പ്രീതിയുടെ ഒപ്പം ഒന്നിച്ചു സ്റ്റെയ് ചെയുകയും ചെയ്യാം…
ഞാൻ താഴെ ചെന്നപ്പോൾ കുളിച്ചു സുന്ദരിയായി
💬 Comments
View all comments