0%

Chapter Title : ?പ്രീതിഹാര? [ഒന്നാം പാദം] [കൊമ്പൻ]

Author : കൊമ്പൻ Read All Parts 2155

ഈറൻ മുടിയുണക്കുന്ന പ്രീതിയെ കണ്ടു. ചന്ദനകുറിയിട്ടുണ്ട്. വലിയ കമ്മലും പിന്നെ കഴുത്തിലൊരു ചെറിയ സ്വർണ്ണ മാലയും ഉണ്ട്. പച്ചനിറത്തിൽ സാരിയിൽ പൊതിഞ്ഞ രൂപം കാണുമ്പോ ഞാൻ മതിമറന്നുകൊണ്ട് അവളെത്തന്നെ നോക്കി.

നനഞ്ഞു പിഴിഞ്ഞ തോർത്ത് വിരിച്ചുകൊണ്ട് എന്റെ മുഖത്തേക്ക് വീശിയപ്പോൾ പ്രീതിയുടെ ദേഹത്ത് നിന്നും സാദാ സമയം വരുന്ന സ്ത്രീസുഗന്ധം നനവാർന്ന രൂപത്തിലെന്റെ മുഖത്തേക്കടിച്ചു.

ഞാൻ പ്രീതിയെ അടുത്തേക്ക് വിളിച്ചുകൊണ്ട്, അവളെച്ചുറ്റി പിടിച്ചു.

“എന്ത് ചന്താണ് എന്റെ ടീച്ചറെ…”

“വേണ്ടാ…”

“കടിച്ചു തിന്നാൻ തോനുന്നു…”

“എനിക്കറിയാം…അമലിന്റെയുള്ളിൽ ഇതൊക്കെയാണെന്ന്…”

“ആര് പറഞ്ഞു…ഞാൻ ചുമ്മാ പറഞ്ഞതാ” മനസിലുളളത് നിയന്ത്രിക്കാനാവാതെ നാവുപിഴച്ചതും, ആ കത്തുന്ന സൗന്ദര്യത്തിനു മുന്നിൽഞാൻ ദാസനായി പോകുന്നത് ചമ്മലോടെ ഞാനോർത്തു.

“നീ കൊഞ്ചല്ലേ ചെക്കാ...നിന്നെ എനിക്കറിഞ്ഞൂടെ…

“ശെരി…ഞാൻ ഊണ് കഴിക്കാൻ വരില്ല, വൈകീട്ട് റെഡിയായി നിന്നാമതി കേട്ടോ.”

“ഊം… ഡാ…”

“എന്തെ….”

“ഒന്നുല്ല വൈകിട്ട് പറയാം…”

??????

ഓഫീസിൽ നിന്നും ഇരിക്കപ്പൊറുതിയില്ലാതെ,
ഞാൻ പ്രിജിയെയും കൂട്ടാനായി കാറിൽ കയറി.

“പല നാൾ കഴിഞ്ഞ മരു യാത്രയിൽ ഹൃദയം…”

“ഏട്ടാ.. എനിക്കൊരു കാര്യം പറയാനുണ്ട് ...അമ്മയെ ചെറിയമ്മാവൻ കുറച്ചൂസം അങ്ങോട്ടേക്ക് കൊണ്ടുപോണം ന്നു പറഞ്ഞിരുന്നു, മൂന്നു മാസത്തേക്ക്..ഉള്ള വിസയിൽ”

“അത് വേണോ അഞ്ജു...”

“ഞാനും അമ്മയോട് പറഞ്ഞു, ഇപ്പൊ എന്താണ് തിരക്കെന്നു ചോദിച്ചിട്ട്….അമ്മയ്ക്ക് ചിലപ്പോ ഇവിടെ ഇരുന്നിട്ട് ബോറടിച്ചു കാണും, അതാ ഞാൻ ഏട്ടനോട് ഇന്നലെ പറഞ്ഞെ...അമ്മ തനിയെ പോകുന്നതിലും നല്ലത് ഏട്ടന്റെ കമ്പനി ആണ്, അതാവുമ്പോ അമ്മയ്ക്കും ഇഷ്ടാണ്…. ”

“പിന്നെ അമ്മയെ പറഞ്ഞു സമ്മതിപ്പിക്കണേ ….ഞാനമ്മേ നോക്കുന്നപോലെയൊന്നും അവർ നോക്കില്ല, മാത്രമല്ല പുറമെ ചിരിച്ചിട്ട് ഉള്ളിൽ കലിപ്പുമായിട്ട്

💬 Comments

View all comments