0%

Chapter Title : ?പ്രീതിഹാര? [ഒന്നാം പാദം] [കൊമ്പൻ]

Author : കൊമ്പൻ Read All Parts 2.2K

ഷിർട്ടുമാണ് വേഷം.

ഇന്ന് രണ്ടാമത്തെ ദിവസമാണ്. ആകെമൊത്തം ആഘോഷം പോലെയാണ് തോന്നി. രാത്രിയിൽ ചെറിയൊരു പൂജയും മന്ത്രവിധിയുമൊക്ക ഉണ്ട്. അതുപോലെ പുലര്ച്ചെയും നമ്മടെ പോലെ ഉച്ചക്കുള്ള സദ്യ ഒന്നുമില്ലെന്നു പ്രീതിവരുമ്പോ എന്നോട് പറഞ്ഞിരുന്നു. ആരെയും പരിചയമില്ലാത്ത ഇരുന്നിട്ടും, ഞാൻ പ്രീതിയുടെ ഒപ്പമിരുന്നു.

വെഡിങ് ഹാളിൽ ഉയർത്തിയ ഒരു പോര്ഷനില് നിന്നും. പ്രീതിയുടെ അതെ പ്രായം തോന്നിക്കുന്ന ഒരു സ്ത്രീ പ്രീതിയെ നോക്കി കൈ വീശി. ഒരു മിനിട്ടിപ്പോ വരാമെന്നു അവർ പ്രീതിയോടു ആംഗ്യം കാണിക്കുകയും ചെയ്തു.

ഞങ്ങൾ അങ്ങനെ കല്യാണത്തിന്റെ വാദ്യ മേളങ്ങൾ കേട്ടുകൊണ്ട് ഞാൻ ഇരിക്കുമ്പോ, ഒന്ന് രണ്ടു സുന്ദരിമാർ എന്നെ നോക്കുന്നുണ്ടായിരുന്നു. ഞാൻ അവരെ നോക്കി കാഷ്വൽ ആയി ചിരിച്ചപ്പോൾ പ്രീതി എന്നെ കയ്യില് നുള്ളി.
എന്റെ പ്രിജി പോലും ഇതൊന്നും മൈൻഡ് ചെയ്യാറില്ല, പക്ഷെ പ്രീതിക്ക് ഒരല്പം കുശുമ്പുണ്ടെന്നു ഞാനോർത്തു.

“പ്രീതീ…”

ശരണ്യ എന്ന് സ്വയം പരിചയപ്പെടുത്തിയ ആ നെയ്‌ച്ചേച്ചി എന്നെക്കണ്ടിട്ട് കൈ തന്നു. നല്ലോണം സുഖിച്ച ഒരു കൈ ആയിരുന്നു അവളുടെ, അവർ തമ്മിൽ സംസാരിക്കുമ്പൊ ഒരു കാര്യമെനിക്ക് മനസിലായി, അവർ കോളേജ് മേറ്റ്സ് കൂടെയാണ്. ഒരു മിച്ചു കുറച്ചു നാൾ ജോലി ചെയ്തിട്ടുമുണ്ട്.

അങ്ങനെ ഞങ്ങൾ ചെക്കനേയും പെണ്ണിനേയും കണ്ടു.
പ്രീതിയുടെ കൂടെ പഠിച്ച മാധുരിയേയും പരിചയപെട്ടു. അവരുടെ മകളാണ് ഇന്നത്തെ വധു. അവരെയും പരിചയപെട്ടു ജസ്റ്റ് എല്ലാരും ചേർന്നൊരു ഫോട്ടോയും എടുത്തു. സ്റ്റേജിൽ നില്കുമ്പോ പലരും പ്രീതിയെ തന്നെ നോക്കുനന്നതെന്തോ, എനിക്കത്ര രസിച്ചില്ല! എങ്കിലും ഞാൻ മുഖത്തൊരു ചിരി വരുത്തി അങ്ങനെ നിന്നു. അപ്പൂന് വിശക്കുന്നുണ്ടാവും എന്ന് വെച്ചുകൊണ്ട്

💬 Comments

View all comments