Chapter Title : ?പ്രീതിഹാര? [ഒന്നാം പാദം] [കൊമ്പൻ]
പ്രീതിയും ഞാനും ശരണ്യയും കൂടെ, ഡിന്നർ കഴിക്കാനുള്ള തീരുമാനമായി.
മണ്ഡപത്തിന്റെ അറ്റത്തുള്ള ഏരിയയിലേക്ക് നോക്കുമ്പോ അവിടെ അത്താഴത്തിന്റെ തിരക്കായിരുന്നു, ഞങ്ങൾ മൂവരും ഇരുന്നു. കുഞ്ഞു വാഴയിലയിലാണ് അവിടെ കഴിക്കാൻ തന്നട്, അതിൽ അവർ വെൺപൊങ്കലും ഉഴുന്ന് വടയും ഇടിയപ്പവും ഉപ്പുമാവും അങ്ങനെ സകല ഗുലാബിയും അതിലുണ്ടായിരുന്നു. അപ്പുനെ പ്രീതിയാണ് കഴിപ്പിച്ചത്. പ്രീതികഴിച്ചു കഴിയും വരെ ഞാനും വെയിറ്റ് ചെയ്തു, ശേഷം കഴിച്ചു കൈ കഴുകി കഴിഞ്ഞപ്പോൾ എന്റെ കൈയിൽ ടവൽ ഉണ്ടായിരുന്നില്ല, ഞാൻ പ്രീതിയോടു ടവൽ ചോദിച്ചപ്പോൾ അവളെനിക്ക് അവളുടെ വെളുത്ത ടവൽ തന്നു, പ്രീതിയുടെ വിയർപ്പിന്റെ സുഗന്ധം ഒരു നിമിഷം ഞങ്ങൾ രണ്ടും മാത്രമുള്ള ചൂടുള്ള കിടപ്പറ ദൃശ്യത്തിലേക്ക് എന്നെ കൊണ്ട് ചെന്ന്. പ്രീതിയെ ഞാൻ ഇമ വെട്ടാതെ ഒരു നിമിഷം നോക്കുമ്പോ, പ്രീതിക്ക് അത് മനസിലായി കാണുമോ എന്ന് ഞാൻ പേടിച്ചു. ശേഷം ഹാളിന്റെ ഏറ്റവും പിറകിലെ സീറ്റിൽ ഞങ്ങൾ വന്നിരുന്നു.
ശരണ്യ ആയിരുന്നു എന്റെ അടുത്ത് തോളോട് ചേർന്നിരുന്നത്,
എന്നോട് പ്രിജിയെ കുറിച്ചും, അവളെയും കൂട്ടാമായിരുന്നില്ലേ എന്നൊക്കെ ചോദിച്ചു. ഞാൻ അവളുടെ ജോലി തിരക്കാണെന്നും മറ്റും പറഞ്ഞു. എന്റെ ശബ്ദം ശരണ്യ നന്നായിട്ടുണ്ടെന്നു പറഞ്ഞപ്പോൾ, പ്രീതി അതുകേട്ടു കൊണ്ട് എന്നെ നോക്കിയൊന്നു ചിരിച്ചു.
ശരണ്യക്ക് ഒരല്പം അമിത സ്വാതന്ത്യം ഉണ്ടെന്നുനിക്ക് തോന്നി. അവൾ ഒരു മാമ്പഴ നിറമുള്ള സാരിയും, അതിനു മാച്ചിങ് ആയ ഇളം ചുവപ്പ് നിറത്തിലുള്ള സ്ലീവ്‌ലെസ് ബ്ലൗസുമായിരുന്നു. കാണാൻ സുന്ദരി തന്നെയൊക്കെയാണ് കക്ഷി. ഇടക്കെന്റെ തോളിൽ തോൾ ഇച്ചിരി കൂടുതൽ ബലത്തിൽ ചേർക്കുന്നതും, സംസാരിക്കുന്നതിടയിൽ എന്റെ തുടയിൽ ഒന്ന് രണ്ടു
💬 Comments
View all comments