0%

Chapter Title : ?പ്രീതിഹാര? [ഒന്നാം പാദം] [കൊമ്പൻ]

Author : കൊമ്പൻ Read All Parts 2.2K

തവണ അടിക്കുകയും ചെയ്തപോൽ പ്രീതിയുടെ മുഖം അതിഷ്ടപ്പെടുന്ന പോലെ എനിക്ക് തോന്നിയില്ല. എന്നിരുന്നാലും പ്രീതിയുടെ ക്ളോസ് ഫ്രണ്ട് അല്ലെ എന്നുള്ളത് കൊണ്ട് ഞാനും അതിനു പുതിയ അർത്ഥമൊന്നും കണ്ടെത്താനും നിന്നില്ല.

ഒരു വിധത്തിൽ തിരക്ക് കഴിയുമ്പോ ഏതാണ്ട് 9 മണിയായി, ഞങ്ങൾക്ക് റസ്റ്റ് എടുക്കാനുള്ള മുറി, മണ്ഡപത്തിൽ നിന്നുമേതാണ്ട് 3 കിലോമീറ്റര് ദൂരെയുള്ള ഹോട്ടൽ ആയിരുന്നു.
ശരണ്യയും അവിടെ തന്നെയാണ് താമസം. എന്റെ കാറിൽ തന്നെ ഞാൻ അവരെയും കൂട്ടി ആ ഹോട്ടലിലേക്ക് വണ്ടിയോടിച്ചു.

ശരണ്യ തനിച്ചാണ് വന്നിരിക്കുന്നത്, അവൾ ദുബായിൽ ആണ്, ഭർത്താവും മക്കളും എല്ലാം അവിടെയാണ്. ഈ കല്യാണത്തിന് പ്രീതിയെയും കാണാനാണ് അവർ വന്നിരിക്കുന്നത്. മാത്രമല്ല ശരണ്യ വിവാഹത്തിന് ഇന്നലെ തന്നെ എത്തിയിരുന്നു, മാധുരിയോട് കുറേക്കൂടെ കോൺടാക്ട് ശരണ്യക്ക് ഉണ്ടെന്നു ഞാൻ മനസിലാക്കി. ഇടക്ക് മൊബൈലിൽ ഞാൻ പ്രിജിയോട് ടെക്സ്റ്റ് ചെയ്തുകൊണ്ടുമിരിക്കുന്നതിനിടയിൽ അവർ കോളേജ് ലൈഫ് ലെ ചില മുഹൂർത്തങ്ങളെ കുറിച്ചും പരസ്പരം പറഞ്ഞു ചിരിക്കുന്നത് ഞാൻ കേൾക്കുന്നുമുണ്ടായിരുന്നു. ഞാൻ നടുവിലും പ്രീതിയും ശരണ്യയും അപ്പുറെതും ഇപ്പുറെതും ഇരുന്നത് എനിക്ക് ബോറടിക്കാതെ ഇരിക്കാനാവുമെന്നു ഞാനും ഊഹിച്ചു.

ഹോട്ടൽ എത്തുമ്പോഴേക്കും അപ്പുവിന് ഉറക്കം വന്നിരുന്നു, മുറിയെ കുറിച്ച് പറഞ്ഞാൽ ഹോട്ടലിന്റെ മൂന്നാം നിലയിലാണ്. ശരണ്യയുടെ മുറി ഞങ്ങളുടെ മുറിയുടെ നേരെ എതിർ വശത്താണ്. അവരൊന്നു ഫ്രഷ് ആയിട്ട് ഹസ്ബന്റിനെയും മകളെയും ഫോൺ വിളിച്ചിട്ട് വരാം എന്ന് പറഞ്ഞു. ഞാനും മുറി തുറന്നു അകത്തേക്ക് കയറി. അത്യാവശ്യം വായു സഞ്ചാരവും വെളിച്ചവുമുണ്ട്, ത്രീ സ്റ്റാർ ഹോട്ടൽ ആണെന്ന് മനസിലായി. വൃത്തിയുള്ളവെള്ള ബെഡ് ഷീറ്റ് വിരിച്ചു വെച്ചിട്ടുണ്ട്. അപ്പുവിനെ

💬 Comments

View all comments