❤️പ്രീയ ആന്റി ഇന്ന് എന്റെ സഹധർമിണി 2 [vattan]

📝 Ongoing

👁 261763 views ❤ 558 likes 💬 21 comments

പ്രിയ ആന്റി ഇന്ന് എന്റെ സഹധർമിണി 2   
Priya Aunty Ennu Ente Sahadharmini Part 2 | Author : vattan | Previous Part

ഇതു കുറച്ചു ലഗായ് തോന്നാം ഒരു തുടക്കകാരന്റെ എഴുത്തായി കണ്ടു ഷെമിക്കില്ലേ.
അങ്ങനെ ആ ഫോൺ വിളിയും കഴിഞ്ഞു ഞാൻ കുറച്ചു നേരം ടീവി കണ്ടിരിക്കുന്നു സമയം പോയത് അറിഞ്ഞില്ല പെട്ടെന്ന് ഫോൺ റിങ് ചെയുന്നത് കേട്ട് ഞാൻ ഫോണിന്റെ ഡിസ്പ്ലേയിൽ നോക്കി കിരൺ ആണ് വിളിക്കുന്നെ പെട്ടെന്ന് ഞാൻ ഫോൺ കാൾ അറ്റന്റ് ചെയിതു പെട്ടെന്ന് തന്നെ മറുവശത്തുനിന്നും ഡാ നീ നേരെത്തെ വിളിച്ചെന്നു മമ്മി പറഞ്ഞു അപ്പോൾ ഞാൻ കുളിക്കുകയായിരുന്നു.

പിന്നെ എന്താ വിളിച്ചേ അങ്കിൾ സമ്മതിച്ചോ ബൈക്കിൽ പോകൻ. ഇല്ല ബ്രോ അങ്കിൾ പറഞ്ഞു ബൈക്കുയാത്ര അൽപ്പം റിസ്ക് ആണെന്ന് പിന്നെ വേറെ ഒരു ഓപ്ഷൻ പറഞ്ഞു നീ ഇവിടം വരെ വന്നിട്ട് നമ്മൾക്ക് ഒന്നുച്ചു കാറിൽ പോകാം എന്ന് അപ്പോൾ നിനക്ക് ബൈക്ക് ഇവിടെ എന്റ വിട്ടിൽ വെക്കാം അല്ലോ. പെട്ടെന്ന് തന്നെ വന്നു അവന്റെ മറുപടി അതു നടക്കില്ല മോനെ ഞാൻ ഏത്ര കഷ്ടപ്പെട്ടാണ് ഈ ബൈക്ക് മമ്മിയെകൊണ്ട് വാങ്ങിപ്പിച്ചേ എന്ന് അറിയാമോ മാത്രമല്ല ബൈക്കിലെ ഒരു യാത്ര സുഖം കാറിൽ കിട്ടില്ല മാൻ.

ഡാ എനിക്കും ആശ ഉണ്ട് ബൈക്കിൽ പോയിവരാൻ പക്ഷെ ഇവരുടെ സ്നേഹത്തോടെ ഉള്ള ശാസന എനിക്ക് കേട്ടില്ല എന്ന് നടിക്കാനും പറ്റുന്നില്ല. അങ്ങനെ ഞങ്ങളുടെ ഒന്നിച്ചുള്ള ബൈക്ക് യാത്ര തൽക്കാലത്തേക്ക് വേണ്ട എന്ന് തീരുമാനം ആയി. പിന്നീട് അങ്ങോട്ട്‌ ഞങളുടെ

📚 Chapters

1 published

Related Stories

💬 Comments

View all comments