← Back to ❤️പ്രീയ ആന്റി ഇന്ന് എന്റെ സഹധർമിണി 2 [vattan]

Comments

❤️പ്രീയ ആന്റി ഇന്ന് എന്റെ സഹധർമിണി 2 [vattan] · approved reader discussion

പൊന്നു.? • 10-04-2023 12:26

കൊള്ളാം.....

????

Das • 20-08-2020 20:27

കൊള്ളാം

Sajir • 18-08-2020 22:46

മച്ചാനെ കമ്പി ആവാൻ മുട്ടി നിൽക്കുന്നൊന്നും ഇല്ല പതുക്കെ മതി എല്ലാം അവർ തമ്മിൽ ഒരു പ്രേമം അല്ലെ ഉദ്ദേശിക്കുന്നെ അല്ലാതെ കാമം മാത്രമല്ലല്ലോ അപ്പൊ എല്ലാം നോർമൽ ആയി തന്നെ മുന്നോട്ട് പോകട്ടെ.ഈ ഭാഗം ഇഷ്ടപ്പെട്ടു തുടർന്നും നന്നായി എഴുതുക എല്ലാവിധ ആശംസകളും സപ്പോര്ട്ടും നേരുന്നു. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

❤️സ്നേഹപൂർവം സാജിർ❤️

Knight rider • 18-08-2020 20:10

ബ്രോ സ്പീഡ് കുറച്ചു എഴുതുക, ഫുൾസ്റ്റൊപ്പും ഇൻവേർടഡ് കോമയും ഇടണം, എന്നാൽ വായിക്കാൻ എളുപ്പമാണ്. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു

vijayakumar • 18-08-2020 18:50

kollam bro pls continue

Manu • 18-08-2020 16:23

Bro kurachu speed kooduthal aanu..
Max speed kurachu dialogues kootti ezhuthu bro

ഡ്രാഗൺ കുഞ്ഞ് • 18-08-2020 15:47

കൊള്ളാം
കഥ വളരെ ഫാസ്റ്റ് ആണ്
കുറച്ചൂടെ പേജ് കൂട്ടി സാവധാനം സംഭാഷണങ്ങൾ ഒക്കെ ചേർത്ത് കഥ പറഞ്ഞൂടെ

❣️കിച്ചൂസ് ❣️ • 18-08-2020 07:24

ബ്രോ....
        വളരെ നല്ല സ്റ്റോറി.. പക്ഷെ കുറച്ച്കൂടി പേജ് കൂട്ടി എഴുതിയാൽ പൊളിക്കും ?. പിന്നെ ഒരു ചെറിയ റിക്വസ്റ്റ് ഉള്ളത് സ്പീഡ് കുറച്ച് കൂടുതൽ ആണ് അത് കുറച്ചാൽ നന്നായിരിക്കും. ഒരു നല്ല ഡിഫറെൻറ് തീം ആണ്. തുടരുക......
അടുത്ത ഭാഗം പെട്ടെന്ന് തരും എന്ന് പ്രേദീഷിക്കുന്നു.......

സ്നേഹപൂർവ്വം
❣️കിച്ചൂസ് ❣️

Kamukan • 18-08-2020 06:38

Klm next part

താജ് • 18-08-2020 06:14

നല്ല തുടക്കം. ബാക്കി പോരട്ടെ.

Raj Mukundan • 18-08-2020 03:04

ഹൈ, നല്ല തീം ഒക്കെ തന്നെ പക്ഷെ പേജ് കൂടി എഴുതണം

Manu • 18-08-2020 01:46

Ente bro enth chodyamaanu ithu dhairyamaayi ezhuthukko adutha partukalku aayi kaathirikkunnu.
Pinne site pole pathiye thanne poyal mathi aadyam avaru thammil oru athma bandham undaakatte ennittu mathi sex.....
Ente oru abhiprayam paranju enne ollu....
Anyway waiting for next part.....
Adhikam vaikaathe page kootti idane bro......

Manu • 18-08-2020 16:24

Bro kurachu speed kooduthal aanu..
Max speed kurachu dialogues kootti ezhuthu bro

മോർഫിയസ് • 18-08-2020 01:31

വളരെ നന്നായിട്ടുണ്ട്
നല്ലൊരു ഡിഫ്‌റന്റ് കൺസെപ്റ്റ്
പിന്നെ കുറച്ച് സ്ലോ ആയിട്ട് പേജ് കൂട്ടി എഴുതാമോ ബ്രോ.
ഇതിപ്പോ നാലും മൂന്നും പേജ് ആയിട്ട് പെട്ടെന്ന് തീരുന്ന ഫീലാ.
മിനിമം ഒരു പത്തു പേജെങ്കിലും ഉണ്ടായിരുന്നേൽ കൂടുതൽ സൂപ്പർ ആയേനെ.
ഇതിന്റെ അടുത്ത പാർട്ട്‌ പെട്ടെന്ന് തന്നെ പോസ്റ്റ്‌ ചെയ്യില്ലേ ബ്രോ

sagar • 18-08-2020 00:42

super page kuty ezhuth bro thakarakem

Kichu • 18-08-2020 00:28

Page kootte broh adipoli kadhayaane

San • 17-08-2020 23:23

Page koottu Bro

??????

NIKHIL • 17-08-2020 23:18

Page കൂട്ടി post ചെയ്യൂ
അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു

കരിമ്പന • 17-08-2020 22:28

Page koot broi. Super ayttund

A K P • 17-08-2020 22:26

Bro nice next part pettennu aayikkotte
Ingane angu nalladhu pole povatte

Hari • 17-08-2020 22:23

Nalla ezhuthu kadha thudaru page kuttu