Chapter Title : ❤️പ്രീയ ആന്റി ഇന്ന് എന്റെ സഹധർമിണി 2 [vattan]
വണ്ണം ഉണ്ട് നല്ല വെളുത്തുചുവന്ന നിറം മുഖത്തു ഒരു രോമം പോലും ഇല്ല ഒരു കുട്ടിത്തം നിറഞ്ഞ ഒരു മുഖം പിന്നെ അത്യാവശ്യം പൊക്കം ഉണ്ട് അവന്റെ ഹെയർ സ്റ്റയിൽ നല്ല രസം ആണ് നല്ല നീളം ഉള്ള മുടി അവന്റെ വണ്ണം അവന്റെ ഗ്ലാമറിന് ഒരു തരിപോലും കോട്ടം വരുത്തിയിരുന്നില്ല. പിന്നെ ഞാൻ അവനെപ്പോലെ തന്നെ നല്ല ഉയരം ഉണ്ട് ഇരുനിരത്തിൽ നിന്നും അൽപ്പം മുകളിൽ നിൽക്കുന്ന നിറം പക്ഷെ ഒരു അഞ്ചു കൊല്ലാം ജിമ്മിലും മാർഷൽആർട്സും പ്രാക്ടീസ് ചെയുന്നത് കൊണ്ട് നല്ല ഉറച്ച ശരീരത്തിന് ഉടമ മുഖത്തു ചെറിയ രീതിയിൽ മീശയും താടിയും ഉണ്ട് അവന്റെ അത്രേം ഗ്ലാമർ ഇല്ലെഗിലും അത്യവശ്യം കാണാൻ കൊല്ലാം ഞങളുടെ രണ്ടുപേരുടേം ഫ്രണ്ട്ഷിപ് കണ്ടു അസൂയമൂത്ത ചിലർ ഞങ്ങളെ വിക്രമൻ മുത്തു എന്ന് വരെ വിളിക്കാൻ തുടങ്ങി. പക്ഷെ ഞങ്ങളുടെ മനസ്സിൽ ഫ്രണ്ട്ഷിപ്പിൽ കഴിഞ്ഞ ഒരു ഫീൽ ആയിരുന്നു എനിക്കും അവനും വേറെ കൂടെ പിറപ്പുകൾ ഇല്ലാതിരുന്നതിനാൽ എനിക്ക് അവനെ കിട്ടിയതും അവനു എന്നെ കിട്ടിയതും ഒരു കൂടെ പിറപ്പിനെ തന്നെ ആയിരുന്നു. അവൻ എന്റെ വിട്ടിൽ വരാറുണ്ടെലും ഞാൻ ഇതുവരെ അവിടെ പോയിട്ടില്ലായിരുന്നു അതിനാൽ തന്നെ നമ്മുടെ കഥയിലെ നായികയെ ഞാൻ ഇതുവരെ കാണാൻ ഇടവന്നതും ഇല്ല ഇപ്പോൾ ഞങ്ങൾ ഫ്രണ്ട്‌സ് ആയിട്ട് രണ്ടു മാസം കഴിഞ്ഞു. അങ്ങനെ ഇരിക്കെ ഒരുദിവസം ഞാൻ പതിവ് പോലെ ക്ലാസ്സിൽ ചെന്ന് പക്ഷെ അവൻ വന്നിട്ടില്ല സാധാരണ ആവാൻ ആണ് നേരത്തെ ക്ലാസ്സിൽ എത്താറുള്ളത് പക്ഷെ ഇപ്പോൾ ക്ലാസ്സ് തുടങ്ങാൻ സമയം ആയിട്ടും അവനെ കാണുന്നില്ല ഞാൻ അവന്റെ നമ്പറിൽ വിളിച്ചു ഫോൺ റിങ് ചെയിതതല്ലാതെ കാൾ എടുത്തില്ല അങ്ങനെ ക്ലാസ്സിൽ
കയറി. അവൻ ഇല്ലാതിരുന്നിട്ടു ഒരു രസം ഇല്ല ക്ലാസ്സിൽ (പഠിക്കുമ്പോൾ ചങ്ക് ഒരു ദിവസം വന്നിലെ നിങ്ങൾ അനുഭവിച്ച അതെ ഒരു ഫീൽ ) എന്തോ അവനെ ശെരിക്കും മിസ്സ് ചെയ്യുന്നപോലെ അങ്ങനെ ഉച്ചക്ക് ഞാൻ ഫോൺ എടുത്തു വീണ്ടും വിളിച്ചു അപ്പോൾ മറുതലക്കൽ കാൾ എടുത്തും കാൾ
💬 Comments
View all comments