Chapter Title : ❤️പ്രീയ ആന്റി ഇന്ന് എന്റെ സഹധർമിണി 3 [vattan]
ഒരു സംശയം ഇല്ലാതില്ല. അല്ല താൻ എന്തിനാ അവനു നോട്സ് എഴുതി കൊടുക്കുന്നെ നിങ്ങൾ തമ്മിൽ ഒന്ന് സംസാരിച്ചുപോലും ഞാൻ ഇതുവരെ കണ്ടിട്ടില്ലല്ലോ എന്നു ഞാൻ ചോദിച്ചപ്പോൾ അവൾ നാണത്താൽ ഒന്നു തലതാഴ്ത്തി എന്താ മോളെ ചെക്കനോട് വല്ലോ പ്രേമവും മറ്റുമാണോ ഞാൻ സഹായിക്കണോ.
ഏയ് താൻ എന്താ നിഖിൽ പറയുന്നേ എനിക്ക് അങ്ങനെ ഒന്നും ഇല്ല. ഉവ്വ ഉവ്വേ എന്നും പറഞ്ഞു ഞാൻ ഒന്ന് കളിയാക്കിയപ്പോൾ ആളു ചെറിയ ഒരു ചിനക്കത്തോടെ എന്ന ഒരു അടിയും തന്നിട്ട് ആളു ക്ലാസിനു വെളിയിലോട്ടു ഓടി ഞാൻ ആ ഓട്ടവും നോക്കി ചിരിച്ചുകൊണ്ട് അവിടെ ഇരുന്നു ഒന്ന് ആലോജിച്ചു അവൻ എന്ത് ഭാഗ്യവാൻ ആണെന് ഒരുപാടു പിള്ളേർ പുറകിനു നടക്കുന്ന പെണ്ണാ ഇപ്പോൾ അവന്റെ കാര്യത്തിൽ ആവലാതി പെടുന്നെ ഇത് മറ്റതു തന്നെ ലൗ ആ ഏതായാലും അവനോടു ഇപ്പോൾ പറയണ്ട നേരിട്ട് കാണുമ്പോൾ എടുത്തിട്ട് ഒന്ന് വാരാം അങ്ങനെ.
രണ്ടുമൂന്നു ദിവസം പെട്ടെന്നു കഴിഞ്ഞുപോയി ശെനിഴിച്ചദിവസം ആയി ഞാൻ സാധാരണ ശെനിയും ഞായറും ഇത്തിരി വൈകിയേ എഴുന്നേൽക്കാറുള്ളു എന്നിട്ട് കിരണുമായി കറങ്ങാൻ പോകരണല്ലോ പതിബ്. പക്ഷെ ഇന്ന് ഞാൻ അൽപ്പം നേരത്തെ എഴുനേറ്റ് കാരണം കിരണുമായി ഫ്രണ്ട്സായിട്ട് കുറച്ചുനാളേ ആയുള്ളൂ എങ്കിലും അവൻ ഇപ്പോൾ എന്റ കട്ട ചങ്ക് അല്ലേ കുറെ ദിവസമായി ബോറടി ആണെന്ന് അവൻ ഇന്നലെ വിളിച്ചപ്പോൾ പറയുകയും ചെയിതു
നേരെ എഴുന്നേറ്റു പല്ലു തേപ്പും കുളിയും കഴിഞ്ഞു ബ്രേക്ഫാസ്റ്റും കഴിച്ചു ജോസ്ഫ്ചേട്ടനുമായി കിരന്റെ വീട്ടിലേക്കു വച്ചുപിടിച്ചു ഇടയ്ക്കു ഒരു കടയിൽ കേറുനിർത്തി കുറച്ചു
💬 Comments
View all comments