Chapter Title : ❤️പ്രീയ ആന്റി ഇന്ന് എന്റെ സഹധർമിണി 3 [vattan]
ഫ്രൂട്സും മറ്റും വാങ്ങി ആദ്യമായി അല്ലേ അവന്റെ വിട്ടിൽ പോകുന്നത് പോരാത്തതിന് അവനെ ഇങ്ങനെ കിടക്കേം ചെയുന്ന അവസരം ആയതിനാൽ. അതും വാങ്ങി ഞങ്ങൾ അവന്റെ വീട്ടിലോട്ടു വിട്ടു ഇടയ്ക്കു അവനെ വിളിച്ചു.
ഞങ്ങൾ ചെന്നപ്പോൽ കാറിന്റെ ശബ്ദം കേട്ടിട്ട് ഒരു 45 വയസിനുമുകളിൽ പ്രായം തോന്നിക്കുന്ന ഒരു ചേച്ചി പുറത്തു വന്നു അവരുടെ വേഷവിധാനം കണ്ടപ്പോൾ തന്നെ അവർ അവിടുത്തെ സെർവെന്റ് ആണെന്ന് മനസിലായി ഞാൻ ആ ചേച്ചിയോട് ചോദിച്ചു കിരൺ ഇല്ലേ എന്നു അവർ പറഞ്ഞു കുഞ്ഞു റൂമിൽ ഒണ്ടു മാഡം ഓഫീസിൽ പോകൻ റെഡി ആകുക ആണ് ആരാ എന്നും ചോദിച്ചു ഞാൻ പറഞ്ഞു കിരന്റെ കൂട്ടുകാരൻ ആണ് പേര് നിഖിൽ ചേച്ചി ഒന്ന് പറഞ്ഞാൽ മതി എന്നു പറഞ്ഞു. അപ്പോൾ തന്നെ അടുത്തമുറിയിൽ നിന്നും ഒരു ശബ്ദം വന്നു വസന്തേച്ചി ആ അലവലാതിനെ ഇങ്ങു കേറ്റി വിട്ടേരെന്നു. പെട്ടെന്നു അതുകേട്ടു വല്ലതെ നിന്ന എന്ന നോക്കി ഒരു ആക്കിയ ചിരി ചിരിക്കുന്നു നമ്മുടെ ജോസഫ് ചേട്ടനും ആ ചേച്ചിയും ഞാൻ ചമ്മി അടപ്പുനാരി അങ്ങനെ നിന്നപ്പോൾ ജോസഫ് ചേട്ടൻ എന്നോട് പറഞ്ഞു മോനെ ഞാൻ എങ്കിൽ പോയി കോട്ടെ. ഞാൻ പറഞ്ഞു ഏതായാലും ഇവിടം വരെ വന്നതല്ലേ അവനെ കണ്ടിട്ട് പോ ജോസഫ് ചേട്ടാ.
(ജോസഫ് ചേട്ടനും അവനും നല്ല കുട്ടണേ )പിന്നെ അവനെ കയറി കണ്ടു ജോസഫ് ചേട്ടൻ പെട്ടുന്നു മോൻ വിളിക്കുമ്പോൾ വാരാം എന്നു പറഞ്ഞു പോയി. ജോസഫ് ചേട്ടന്റെ തിരക്ക് പിടിച്ചുള്ള പോക്ക് കണ്ടു ഇവനെ ഇവിടെ
💬 Comments
View all comments