0%

Chapter Title : ❤️പ്രീയ ആന്റി ഇന്ന് എന്റെ സഹധർമിണി 3 [vattan]

Author : Kambikathakal Read All Parts 1.1K
കെട്ടിവെച്ചേക്കുന്നു ശെരിക്കു ഞാൻ അത്ഭുതപ്പെട്ടു അങ്ങനെ ഒരു 1മിനിറ്റ് അടുത്ത് നിന്ന് പോയി എന്ന് തന്നെ പറയാം ആന്റിയെ ഇപ്പോൾ കണ്ടിട്ട് ഏതോ യുറോപ്പിയൻ മോഡലിനെ പോലെ ഞാൻ ഇത്രേം ആന്റിയെ വർണിച്ചതു വേറെ ഒരു കണ്ണിലൂടെ കണ്ടിട്ടല്ല കേട്ടോ ഒരു സൗന്ദരിയം കണ്ടാൽ അസ്‌വദിക്കാത്ത മനുഷ്യർ ഉണ്ടോ അന്ന് ഞാൻ ആ ഹോസ്പിറ്റലിൽ കണ്ട ആളെ അല്ല തികച്ചും വെത്തിയസം ഒരു നാടൻ സുന്ദരിയിൽ നിന്നും മോഡേൺ ലൂക്കിലേക്ക് പക്ഷേ രണ്ടിലും ആളു കിടിലൻ.ഞാൻ അവിടെ വന്നു നിന്നതൊന്നും പുള്ളിക്കാരി അറിഞ്ഞട്ടില്ല എന്ന് തോന്നണു. പുള്ളിക്കാരി കുനിഞ്ഞു ചെരിപ്പിടുന്നതിനിടയി തന്നെ വസന്തേ കഴിക്കാൻ എടുത്തോ എന്ന് പറയുന്നുണ്ട്‌. ഞാൻ ഉടനെ തന്നെ ചെറുതായി ഒന്ന് ചുമച്ചിട്ടു ആന്റിയെ നോക്കി മോളെ ഇവിടത്തെ പ്രീയ ആന്റി ഇല്ലേ എന്ന് ചോദിച്ചു. അപ്പോളാണ് ആളു എന്നെ കണ്ടത് ഉടനെ തന്നെ അല്ല ആരാ ഇതു തമ്പ്രാന് ഈ പാവങ്ങളുടെ വീട്ടിലോട്ടുള്ള വഴിയൊക്കെ അറിയാമോ എന്ന് ചോദിച്ചു എന്ന ഒന്നാക്കി എനിക്ക് വടി കൊടുത്തു അടിവാങ്ങിയ അവസ്ഥയും വെറുതെ അല്ല അവൻ എല്ലാവരെ നല്ലരീതിയിൽ ആക്കാറുള്ളത് ഇതിന്റെ അല്ലേ പ്രോഡക്റ്റ് .ആന്റി എന്നെ ഒന്ന് നോക്കിയിട്ട് അല്ല നീ എന്ത നേരത്തെ എന്നെ വിളിച്ചത് മോളേ എന്ന. ഞാൻ മുഖത്തു ഒരു വളിച്ച ചിരി വരുത്തിയിട്ട് പറഞ്ഞു ഐയോ പ്രീയ ആന്റി ആയിരുന്നോ ഇതു കണ്ടാൽ തോന്നണ്ടേ ഇതു കണ്ടാൽ കിരന്റെ അനിയത്തി ആണെന്നെ പറയു. അപ്പോൾ ആ മുഖത്തു ഞാൻ പറഞ്ഞത് ഇഷ്ട്ടമായി എന്നുള്ള രീതിയിൽ ഒരു ചിരി

💬 Comments

View all comments