Chapter Title : ❤️പ്രീയ ആന്റി ഇന്ന് എന്റെ സഹധർമിണി 3 [vattan]
അവർ ജോലിയിൽ മടികാണിക്കുമ്പോൾ ആയിരിക്കും കടനഷ്ട്ടത്തിൽ വന്നാൽ ജോലിക്കാർക്ക് ഒന്നും ഇല്ലല്ലോ നിങ്ങൾക്ക് അല്ലേ നഷ്ട്ടം അതായിരിക്കും ആന്റി ഒറ്റക്കല്ലേട എല്ലാം നോക്കി നടത്തുന്നെ അതു ഞാൻ പറഞ്ഞപ്പോൾ അവന്റെ മുഖം വിഷമത്താൽ നിറയുന്നത് ഞാൻ കണ്ടു ശേ വേണ്ടായിരുന്നു അങ്ങനെ പറയണ്ടാരുന്നു എന്നു തോന്നിപോയി എനിക്ക് അവന്റെ മുഖം കണ്ടപ്പോൾ (കാരണം ഞങ്ങൾ നല്ല കട്ട കുട്ടുകാർ ആയപ്പോൾ എന്റെ ലൈഫിൽ നടന്നതും അവന്റെ ലൈഫിലെ കാര്യങ്ങളും പറഞ്ഞിരുന്നു അങ്ങനെ ആണ് അവന്റെ അച്ഛനും അമ്മയും സ്നേഹിച്ചു വിവാഹം കഴിച്ചതാണെന്നും അതോടെ
അവരെ വീട്ടുകാർ വിട്ടിൽ നിന്നും ഇറക്കി വിട്ടെന്നും അവർ തമിഴ്നാട്ടിൽ എവിടെയോ കുറച്ചുനാൾ താമസിച്ചതും അവൻ ജനിച്ചു കുറച്ചുനാൾ കഴിഞ്ഞു അവന്റെ അച്ഛൻ മരിച്ചുപോയതും പിന്നെ കഷ്ട്ടത്തിൽ ആയ അവനെയും അമ്മയെയും ആരോ പറഞ്ഞറിഞ്ഞു അവന്റെ അമ്മയുടെ അമ്മ വീട്ടുകാർ അറിയാതെ അവരുടെ പേരിൽ ടൗണിൽ ഉണ്ടായിരുന്ന കുറച്ചു വസ്തു വിറ്റു സഹായിച്ചതും പിന്നെ ആന്റി തന്റെ കഴിവ് കൊണ്ട് ഈ കാണുന്ന ലെവലിൽ എത്തിയതും ഇപ്പോൾ തരക്കേടില്ലാത്ത കുറച്ചു ബിസിനസ്സ്ഥാപനങ്ങളുടെ ഉടമ ആണ് ആന്റി അങ്ങനെ എല്ലാം അവൻ വഴി അറിഞ്ഞതാണ് ).
അവൻ പെട്ടെന്നു തന്നെ മുഖം പ്രസന്നം ആക്കി വിഷയം മാറ്റാൻ എന്ന രീതിയിൽ ടാ കോപ്പേ നീ ഇന്ന് എന്നിക്ക് നോട്ട്സ് എഴുതി തരാം എന്നൊക്കെ പറഞ്ഞിട്ട് ഒന്നും കാണുന്നില്ല. അപ്പോൾ തന്നെ ഞാൻ അവനിട്ടു ചെറുതായി ഒന്ന് കൊട്ടി അതിനു ഇനി നമ്മളൊക്കെ എഴുതിയാൽ ചിലർക്കു ഇഷ്ടപ്പെടുമോ ആവോ എഴുതി തരാൻ ആരാധികമാർ ക്യു അല്ലേ .
നീ എന്ത് കോപ്പാട ഈ പറയുന്നേ എന്നരീതിയിൽ അവൻ എന്നെ തന്നെ ഒന്നും മനസിലാകാതെനോക്കി നിൽക്കുന്നു പാവം.( കാരണം അ ജീന പറഞ്ഞതൊന്നും കുട്ടിയോട് ഞാൻ ഇതുവരെ എഴുന്നുള്ളിച്ചിട്ടില്ല. )ഏതായാലും ഇന്ന് പറയാം എന്നു വെച്ചിരിക്കുവാരുന്നു അപ്പോൾ ചെറിയ ഒരു ആകാംഷ കൊടുക്കാം എന്നു ഞാനും വെച്ചു. ടാ കിരൺ പൊട്ടാ നിന്നെ നമ്മുടെ ക്ലാസ്സിലെ ഒരു ചിക്കിന് (പെൺകുട്ടി )ചെറിയ ഒരു ഇഷ്ട്ടം ഉണ്ടോ എന്നു തോന്നൽ
💬 Comments
View all comments