0%

Chapter Title : ❤️പ്രീയ ആന്റി ഇന്ന് എന്റെ സഹധർമിണി 3 [vattan]

Author : Kambikathakal Read All Parts 1.1K
കാത്തിരുന്ന കണക് ചെക്കൻ ബെഡിൽ നിന്ന് എഴുനേറ്റ് കൊങ്ങിപിടുത്തം കളിച്ചു ദേ വരുന്നു റൂമിനുവെളിയിൽ. ടാ അലവലാതി നീ എന്ത ഈ കാണിക്കുന്നേ ആന്റി ഇപ്പോൾ പറഞ്ഞിട്ട് പോയെ ഒള്ളു നിന്ന അവിടുന്ന് അനങ്ങാൻ സമ്മതിക്കല്ലെന്നു.ഒന്ന് പോടെ നീ ഒന്ന് അവിടെ ഒരു രണ്ടു ദിവസം കിടന്നു നോക്കു അപ്പോൾ അറിയാം അതിന്റെ വിഷമം എന്നു പറഞ്ഞു അവൻ എന്നോട് ഒന്ന് ചീറി. ടാ എന്ത് പാവം ആണെടാ ആന്റി നീ ഈ പാവത്തിനെകുറിച്ചാണോ ഭദ്രകാളി എന്നു പറഞ്ഞു എന്നെ പേടിപ്പിച്ചേ എന്നു ഞാൻ അവനോടു ചോദിച്ചു. ആ മോൻ ഇപ്പോൾ ഇങ്ങു വന്നു തുടങ്ങിയതേ ഉള്ളല്ലോ വഴിയേ മനസിലാകും അറിയാത്തവൻ ചൊറിയുമ്പോൾ പഠിക്കും അല്ല പിന്നെ എന്നും പറഞ്ഞു എന്ന ഒന്ന് പുച്ഛിച്ചു. പോടാ നീ എന്ത് പറഞ്ഞാലും ഞാൻ വിശ്വസിക്കില്ല. നീ വിശ്വസിക്കണ്ടടാ നീ നേരെ ഞങ്ങളുടെ കടയിൽ പോയി നോക്കു അപ്പോൾ അറിയാം അവിടെ എല്ലാവരും മമ്മിയെ ചൊറിയെണ്ണം എന്ന വിളിക്കുന്നെ എന്ന ഞാൻ അറിഞ്ഞേ എല്ലാവർക്കും മമ്മിയെ പേടിയാ തൊട്ടതിനും പിടിച്ചതിനും മൂക്കത്താ ദേഷ്യം എന്നോട് തന്നെ ഇന്ന് രാവിലെ വരെ പിടിപ്പിക്കല് ആയിരുന്നു മോനെ ഞാൻ സ്വന്തമായി ഉണ്ടാക്കിയ ആക്സിഡന്റ് ആണെന്നും പറഞ്ഞു ഇവിടെ പരിക്കുകൾ പൂർണമായും മാറുന്നതുവരെ അടങ്ങിയൊതുങ്ങി ഇരുന്നോണം എന്നും പറഞ്ഞു എന്റ വിധി.. ടാ കടയിൽ ദേഷ്യപെടുന്നത് അവർ ജോലിയിൽ മടികാണിക്കുമ്പോൾ ആയിരിക്കും കടനഷ്ട്ടത്തിൽ വന്നാൽ ജോലിക്കാർക്ക് ഒന്നും ഇല്ലല്ലോ നിങ്ങൾക്ക് അല്ലേ നഷ്ട്ടം അതായിരിക്കും ആന്റി ഒറ്റക്കല്ലേട എല്ലാം നോക്കി നടത്തുന്നെ അതു ഞാൻ

💬 Comments

View all comments